Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 18
തന്റെ പ്രതിയോഗിയോട് പ്രതിക്രിയ നടത്തി തന്നെ രക്ഷിക്കാൻ അപേക്ഷിക്കാൻ ആരുടെ അടുക്കലാണ് വിധവ പോയത് ?
പടയാളിയുടെ
ഗവർണറുടെ
ന്യായാധിപന്റെ
പുരോഹിതന്റെ
ചോദ്യം
2/10
ലൂക്കോസ് (Luke), 18
ആരാണ് ദേവാലയത്തിൽ നിന്നുംകൊണ്ട് സ്വയം ന്യായീകരിച്ച് പ്രാർഥിച്ചത് ?
ഒരു പരീശൻ
ഒരു പടയാളി
ഒരു ചുങ്കക്കാരൻ
ഒരു ലേവ്യൻ
ചോദ്യം
3/10
ലൂക്കോസ് (Luke), 18
ദൂരത്തുനിന്നുകൊണ്ട് മാറത്തടിച്ച് ദൈവകരുണക്കായി പ്രാർഥിച്ചത് ആര് ?
പരീശൻ
പടയാളി
ചുങ്കക്കാരൻ
ലേവ്യൻ
ചോദ്യം
4/10
ലൂക്കോസ് (Luke), 18
തന്നെത്താൻ താഴ്ത്തുന്നവന്‍ എന്ത് സംഭവിക്കും ?
ബുദ്ധിയുള്ളവൻ ആകും
ഉയർത്തപ്പെടും
ദൈവരാജ്യത്തിൽ പിമ്പൻ ആകും
അവൻ തന്റെ ജ്ഞാനം ഭരണാധികളുമായി പങ്കുവയ്ക്കും
ചോദ്യം
5/10
ലൂക്കോസ് (Luke), 18
ആരെയാണ് തടയാതെ തന്റെ അടുക്കലേക്ക് വിടാൻ യേശു ശിഷ്യരോട് ആവശ്യപ്പെട്ടത് ?
പൈതങ്ങളെ
ചുങ്കക്കാരെ
പാപികളെ
പടയാളികളെ
ചോദ്യം
6/10
ലൂക്കോസ് (Luke), 18
പ്രമാണി യേശുവിനോട് എന്തിനുവേണ്ടിയാണ് എന്ത്ചെയ്യണമെന്ന ഉപദേശം ആരാഞ്ഞത് ?
ശത്രുക്കൾക്ക് വേണ്ടി
നിത്യജീവൻ അവകാശമാക്കുവാൻ വേണ്ടി
പുരോഹിതന്മാർക്കുവേണ്ടി
വിധവകൾക്കും അനധർക്കും വേണ്ടി
ചോദ്യം
7/10
ലൂക്കോസ് (Luke), 18
യേശുവിന്റെ മറുപടി കേട്ട പ്രമാണിക്ക് എന്ത് സംഭവിച്ചു ?
സന്തോഷിച്ചു
ദുഖിതനായിത്തീർന്നു
അവന്റെ സകലതും വിറ്റു
സമാധാന ഉടമ്പടി ചെയ്തു
ചോദ്യം
8/10
ലൂക്കോസ് (Luke), 18
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ സൂചിക്കുഴലിലൂടെ ആര് കടക്കുന്നതാണ് എളുപ്പം ?
ഒട്ടകം
നൂല്
കാറ്റ്
വിരൽ
ചോദ്യം
9/10
ലൂക്കോസ് (Luke), 18
യേശു തന്റെ പീഠാനുഭവവും മരണവും ശിഷ്യരെ അറിയിച്ചപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു ?
അവർ ദുഖിതരായി
അവർ അവനെ ശാസിച്ചു
സന്തോഷിച്ചു
അവർ ഒന്നും ഗ്രഹിച്ചില്ല
ചോദ്യം
10/10
ലൂക്കോസ് (Luke), 18
ദാവീദ്പുത്രാ,കരുണ തോന്നേണമേ എന്ന് നിലവിളിച്ച കുരുടനോട് മുൻനടക്കുന്നവർ എന്താണ് ചെയ്തത് ?
അവനെ യേശുവിന്റെ പക്കൽ കൊണ്ടുവന്നു
അവരും ഉറക്കെ നിലവിളിച്ചു
മിണ്ടാതിരിക്കാൻ ശാസിച്ചു.
അവനോട് മനസ്സലിഞ്ഞു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.