Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 15
യേശു ആരോടൊപ്പം ഭക്ഷിച്ചതിനാലാണ് പരീശന്മാരും ശാസ്ത്രിമാരും പിറുപിറുത്തത് ?
ശിശുക്കൾ
കൈകൊണ്ട്
രാജാക്കൻമാരോടും രാജകുമാരന്മാരോടും
പാപികൾ
ചോദ്യം
2/10
ലൂക്കോസ് (Luke), 15
നൂറിൽ ഒന്ന് കാണാതെ പോയാൽ തൊണ്ണൂറ്റിഒമ്പതിനെ വിട്ടേച്ചു ആ ഒന്നിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ ?എതിനെ കണ്ടെത്തുംവരെ ?
ആടിനെ
ഒട്ടകത്തെ
മക്കളെ
രഥങ്ങളെ
ചോദ്യം
3/10
ലൂക്കോസ് (Luke), 15
ആരെചൊല്ലിയാണ് സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്ന് യേശു പറഞ്ഞത് ?
ഒരു ശിശുവിന്റെ ജനനത്തെ ചൊല്ലി
മാനസാന്തരപ്പെടുന്ന പാപിയെച്ചൊല്ലി
യേശുവിന്റെ ജനനത്തെ ചൊല്ലി
യേശുവിന്റെ ഉയർപ്പിനെ ചൊല്ലി
ചോദ്യം
4/10
ലൂക്കോസ് (Luke), 15
പത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീ അതിൽ ഒന്ന് നഷ്ടപ്പെട്ടാൽ സൂക്ഷ്മതയോടെ അന്വേഷിക്കാതിരിക്കുമോ ? എന്ത് ?
ദ്രഹ്മ
തങ്കകാശ്
തുണിത്തരങ്ങൾ
പാത്രങ്ങൾ
ചോദ്യം
5/10
ലൂക്കോസ് (Luke), 15
ദുർനടപ്പുകാരനായി സകലതും ചിലവഴിച്ചു മുട്ടുവന്ന ഇളയമകന് അവസാനം ലഭിച്ച ജോലി എന്തായിരുന്നു ?
കിരണ്‍ കുഴിക്കൽ
വീട് നിർമാണം
പന്നികളെ മേക്കൽ
ചെരുപ്പ് വില്‍പ്പന
ചോദ്യം
6/10
ലൂക്കോസ് (Luke), 15
ഇളയമകൻ തന്നെ ആരെപ്പോലെ ആക്കണമേയെന്നാണ് പിതാവിനോട് യാചിച്ചത് ?
മകനായിത്തന്നെ
കൂലിക്കാരിൽ ഒരാൾ
വിരുന്നൊരുക്കാൻ
പണം അയച്ചുകൊടുക്കാൻ
ചോദ്യം
7/10
ലൂക്കോസ് (Luke), 15
ദൂരത്തുനിന്ന് തന്റെ മകൻ വരുന്നത് കണ്ട അപ്പൻ എന്താണ് ചെയ്തത് ?
രോഷാകുലനായി
മുഖം മറച്ചുകളഞ്ഞു
ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു
തിരികെ പറഞ്ഞയച്ചു
ചോദ്യം
8/10
ലൂക്കോസ് (Luke), 15
പിതാവ് ഇളയ മകനെ എന്തെല്ലാമാണ് ധരിപ്പിച്ചത് ?
കൈവിലങ്ങ്
മോതിരം,ചെരിപ്പ്,മേൽത്തരമായ അങ്കി
ദാസന്മാരുടെ വസ്ത്രം
അങ്കിയും കിരീടവും
ചോദ്യം
9/10
ലൂക്കോസ് (Luke), 15
ഇളയ മകൻ തിരികെ വന്നപ്പോൾ മൂത്തവൻ എവിടെയായിരുന്നു ?
ദേവാലയത്തിൽ
വയലിൽ
മേൽക്കൂരയിൽ
ചന്തസ്ഥലത്ത്
ചോദ്യം
10/10
ലൂക്കോസ് (Luke), 15
തന്റെ ഇളയ സഹോദരന്റെ തിരിച്ചുവരവ് അറിഞ്ഞ മൂത്തമകൻ എങ്ങനെയാണ് പ്രതികരിച്ചത് ?
തിരക്കിട്ട് വീട്ടിലേക്ക് പോയി
സന്തോഷിച്ചു
കോപിച്ചു
ദൈവത്തെ സ്തുതിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.