Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 14
ശബ്ബത്തിൽ എന്ത് ചെയ്യുന്നത് വിഹിതമോ അല്ലയോ എന്നാണ് യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും ചോദിച്ചത് ?
ഭക്ഷിക്കുന്നത്
പ്രാർഥിക്കുന്നത്
യാത്രചെയ്യുന്നത്
സൌഖ്യമാക്കുന്നത്
ചോദ്യം
2/10
ലൂക്കോസ് (Luke), 14
നിങ്ങളിൽ ഒരുത്തന്റെ എന്ത് ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ രക്ഷിക്കയില്ലേ എന്നാണ് യേശു ചോദിച്ചത് ?
കുതിര
മനുഷ്യൻ
കാള
ഒട്ടകം
ചോദ്യം
3/10
ലൂക്കോസ് (Luke), 14
ഒരു കല്യാണത്തിന് വിളിച്ചാൽ ഏത് സ്ഥലത്ത് ഇരിക്കാനാണ് യേശു പറയുന്നത് ?
മുഖ്യാസനത്തിൽ
ഒടുക്കത്തെ സ്ഥലത്ത്
വധുവിന്റെ സമീപം
വരന്റെ സമീപം
ചോദ്യം
4/10
ലൂക്കോസ് (Luke), 14
തന്നെത്താൻ താഴ്ത്തുന്നവനെല്ലാം എന്ത് ചെയ്യപ്പെടുമെന്നാണ് യേശു പറയുന്നത് ?
നശിച്ചുപോകും
മറന്നുപോകും
ഭാരമാകും
ഉയർത്തപ്പെടും
ചോദ്യം
5/10
ലൂക്കോസ് (Luke), 14
വിരുന്നുകഴിക്കുമ്പോൾ ആരെ ക്ഷണിക്കാനാണ് യേശു പറയുന്നത് ?
ദൂരെയുള്ളവരെ
ക്രിസ്ത്യാനികളെ
ബന്ധുക്കളെ
പ്രത്യുപകാരം ചെയ്യാൻ വകയില്ലാത്തവരെ
ചോദ്യം
6/10
ലൂക്കോസ് (Luke), 14
അത്താഴത്തിന് ക്ഷണിക്കപ്പെട്ടവർ വരാതിരിക്കാൻ ഒരുപോലെ എന്താണ് ചെയ്തത് ?
ക്ഷണിച്ചവനെ പുകഴ്ത്തി
വയറന്മാരെപ്പോലെ ഭക്ഷിച്ചു
മദ്യപിച്ചു മദോൻമത്തരായി
ഒഴികഴിവ് പറഞ്ഞു
ചോദ്യം
7/10
ലൂക്കോസ് (Luke), 14
പെരുവഴികളിലും വെലികൾക്കരികെയും പോയി കണ്ടവരെ എന്ത്ചെയ്യാനാണ് യജമാനൻ ദാസനോട് കൽപ്പിച്ചത് ?
കൂടുതല്‍ ഭക്ഷണം വാങ്ങാൻ
അകത്തുവരാൻ നിർബന്ധിക്കാൻ
പണത്തിനായി യാചിക്കാൻ
തന്റെ മകനെ തിരയാൻ
ചോദ്യം
8/10
ലൂക്കോസ് (Luke), 14
എന്ത് എടുത്തുകൊണ്ട് പിന്നാലെ വരാത്തവന് യേശുവിന്റെ ശിഷ്യനായിരിപ്പാൻ ആയിരിപ്പാൻ കഴിയില്ല ?
മൃഗത്തിന്റെ അടയാളം
കുറ്റബോധം
തന്റെ ക്രൂശ്
വിശ്വാസം,പ്രത്യാശ,ദാനം
ചോദ്യം
9/10
ലൂക്കോസ് (Luke), 14
എന്ത് പണിയുവാൻ ഇച്ഛിക്കുംമുൻപാണ് അത് തീർക്കാൻ വകയുണ്ടോ എന്ന് കണക്ക് നോക്കുന്നത് ?
ഒരു സാമ്രാജ്യം
ഒരു ഗോപുരം
ഒരു ഭവനം
ഒരു രഥം
ചോദ്യം
10/10
ലൂക്കോസ് (Luke), 14
എന്തിന് കാരമില്ലാതെ പോയാലാണ് ഒന്നുകൊണ്ടും അതിനു രസം വരുത്താൻ കഴിയാത്തത് ?
ഉപ്പിന്
വീഞ്ഞിന്
അപ്പത്തിന്
തേനിന്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.