Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 13
ആരാണ് യാഗത്തോടൊപ്പം ചില ഗലീലാക്കാരുടെ രക്തം കലർത്തിയത് ?
പീലാത്തൊസ്
കയ്യഫാവ്
പോത്തീഫർ
അനനിയാസ്
ചോദ്യം
2/10
ലൂക്കോസ് (Luke), 13
ശീലോഹാമിലെ എന്ത് വീണാണ് പതിനെട്ടുപേര് മരിച്ചത് ?
പർവതം
കുഷ്ഠം
തീയും കൽമഴയും
ഗോപുരം
ചോദ്യം
3/10
ലൂക്കോസ് (Luke), 13
മുന്തിരിത്തോട്ടത്തിൽ നട്ടിരുന്ന എന്താണ് ഫലം നല്‍കാതിരുന്നത് ?
അത്തിവൃക്ഷം
ആപ്പിൾ
നാഗതാളി
പെർസിമൺ പഴം
ചോദ്യം
4/10
ലൂക്കോസ് (Luke), 13
എത്ര സംവത്സരമാണ് കൂനിയായ സ്ത്രീ രോഗബാധിതയായി കഴിഞ്ഞത് ?
രണ്ട്
പന്ത്രണ്ട്
പതിനെട്ട്
മുപ്പത്തെട്ട്
ചോദ്യം
5/10
ലൂക്കോസ് (Luke), 13
ഏത് ദിവസം യേശു സൌഖ്യമാക്കിയതാണ് പള്ളിപ്രമാണിയെ നീരസപ്പെടുത്തിയത് ?
ശബ്ബത്തിൽ
ശമരിയാക്കാരിയെ
പാപിയെ
പള്ളിക്ക് പുറത്ത്
ചോദ്യം
6/10
ലൂക്കോസ് (Luke), 13
ദൈവരാജ്യത്തെ യേശു ഏത് വിത്തിനോടാണ് ഉപമിച്ചത് ?
ചോളം
ഗോതമ്പ്
ഉപ്പ്
കടുകുമണിയോട്
ചോദ്യം
7/10
ലൂക്കോസ് (Luke), 13
ദൈവരാജ്യത്തെ യേശു ഇതിൽ എതിനോടാണ് ഉപമിച്ചത് ?
പുളിച്ചമാവ്
കാറ്റ്
മേഘം
അലറുന്ന സിംഹം
ചോദ്യം
8/10
ലൂക്കോസ് (Luke), 13
ഏതിലൂടെ കടക്കുവാൻ പോരാടാനാണ് യേശു പറഞ്ഞത് ?
നഗരവാതിലിലൂടെ
ദേവാലയാവാതിലിലൂടെ
ഇടുക്കുവാതിലിലൂടെ
മുത്തുകവാടത്തിലൂടെ
ചോദ്യം
9/10
ലൂക്കോസ് (Luke), 13
ആര് യേശുവിനെ കൊല്ലുവാൻ ഭാവിക്കുന്നു എന്നാണ് പരീശന്മാർ അറിയിച്ചത് ?
ഹെരോദാവ്
ഫറവോൻ
ശിംയോൻ
ഏലിയാവ്
ചോദ്യം
10/10
ലൂക്കോസ് (Luke), 13
ആരാണ് പ്രവാചകന്മാരെ കൊന്നത് ?
സിറിയ
ഈജിപ്റ്റ്
മിദ്യാന്യർ
യെരൂശലേം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.