Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 12
കൊന്നിട്ട് എന്ത് ചെയ്യുവാൻ അധികാരമുള്ളവനെയാണ് ഭയപ്പെടുവാൻ യേശു കൽപ്പിച്ചത് ?
പ്രാർഥിക്കാൻ
കൊല്ലാൻ
നികുതി ഈടാക്കാൻ
നരകത്തിൽ തള്ളിക്കളയുവാൻ
ചോദ്യം
2/10
ലൂക്കോസ് (Luke), 12
ദൈവം നിന്റെ എന്തുപോലും എണ്ണിയിരിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
ആകാശത്തിലെ നക്ഷത്രങ്ങൾ
ഒരായിരം കുന്നുകളിലെ കന്നുകാലികൾ
തലയിലെ മുടി
മനുഷ്യന്റെ ദിനങ്ങൾ
ചോദ്യം
3/10
ലൂക്കോസ് (Luke), 12
നിങ്ങളെ അധികാരികളുടെ മുന്നിൽ കൊണ്ടുപോകുമ്പോൾ പറയേണ്ടത് ആര് പഠിപ്പിക്കും എന്നാണ് യേശു പറഞ്ഞത് ?
ഗബ്രിയേൽ
മോശ
പരിശുദ്ധാത്മാവ്
ദാവീദ്
ചോദ്യം
4/10
ലൂക്കോസ് (Luke), 12
ധനവാനോട് ദൈവം അവന്റെ എന്ത് ചോദിക്കും എന്നാണ് യേശു പറഞ്ഞത് ?
സ്വർണം
സകല സമ്പത്ത്
പ്രാണൻ
മകൻ
ചോദ്യം
5/10
ലൂക്കോസ് (Luke), 12
വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആരെയാണ് ദൈവം പുലർത്തുന്നത് ?
പരീശന്മാരെ
ലേവ്യരെ
ശതാധിപന്മാരെ
കാക്കയെ
ചോദ്യം
6/10
ലൂക്കോസ് (Luke), 12
അദ്ധ്വാനിക്കുകയും നൂൽ നൂൽക്കുകയും ചെയ്യാത്ത ആരാണ് ശലോമോനേക്കാളും അധികമായി ചമഞ്ഞിരിക്കുന്നത് ?
പരീശന്മാർ
യിസ്രായേൽ രാജകുമാരന്മാർ
മൂപ്പന്മാർ
താമര
ചോദ്യം
7/10
ലൂക്കോസ് (Luke), 12
ആദ്യം എന്ത് അന്വേഷിച്ചാലാണ് ബാക്കിയെല്ലാം കൂടെ കിട്ടും എന്ന് യേശു പറഞ്ഞത് ?
സൽപ്പേര്
കഠിനാധ്വാനം
ദൈവത്തിന്റെ രാജ്യം
സ്നേഹമുള്ള പങ്കാളി
ചോദ്യം
8/10
ലൂക്കോസ് (Luke), 12
നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ എന്ത് ഉണ്ടാകുമെന്നാണ് യേശു പറയുന്നത് ?
വിശ്വാസം
ഹൃദയം
പ്രത്യാശ
ശക്തി
ചോദ്യം
9/10
ലൂക്കോസ് (Luke), 12
നിനയാത്ത നാഴികയിൽ വരാൻപോകുന്നത് ആരാണ് ?
പിശാച്
പീഡകൻ
ചുങ്കക്കാരൻ
മനുഷ്യപുത്രൻ
ചോദ്യം
10/10
ലൂക്കോസ് (Luke), 12
ഭൂമിയില്‍ എന്ത് ചെയ്യുവാനാണ് താൻ വന്നിരിക്കുന്നതായി യേശു പറയുന്നത് ?
സമാധാനം നാൽകാൻ
വിശ്വാസം പകരാൻ
പ്രത്യാശ പകരാൻ
തീ ഇടുവാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.