Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 11
ഞങ്ങളെയും എന്തുചെയ്യാൻ പഠിപ്പിക്കണമെ എന്നാണ് ശിഷ്യരിൽ ഒരാൾ യേശുവിനോട് അപേക്ഷിച്ചത് ?
പ്രാർഥിക്കാൻ
പ്രസംഗിക്കാൻ
യാഗം അർപ്പിക്കാൻ
യുദ്ധം ചെയ്യാൻ
ചോദ്യം
2/10
ലൂക്കോസ് (Luke), 11
അന്വേഷിപ്പിൻ എന്നാൽ നിങ്ങൾക്ക് എന്ത് ചെയ്യും ?
കണ്ടെത്തും
കണ്ടുപിടിക്കും
ഖേദം തോന്നും
ശിക്ഷിക്കപ്പെടും
ചോദ്യം
3/10
ലൂക്കോസ് (Luke), 11
അപ്പം ചോദിക്കുന്ന ഒരു മകന് ഒരു പിതാവ് എന്ത് കൊടുക്കുമോ എന്നാണ് യേശു ചോദിച്ചത് ?
അപ്പം
വീഞ്ഞ്
സ്വർണം
കല്ല്
ചോദ്യം
4/10
ലൂക്കോസ് (Luke), 11
യേശു ഭൂതങ്ങളെ പുറത്താക്കുന്നത് ആരെക്കൊണ്ടെന്നാണു ചിലർ ആരോപിച്ചത് ?
ബെയെത്സെബൂൽ
മോശ
ദാവീദ്
അബ്രഹാം
ചോദ്യം
5/10
ലൂക്കോസ് (Luke), 11
ഒരു മനുഷ്യനെ വിട്ടുപോയ അശുദ്ധാത്മാവ് മടങ്ങിവരുമ്പോൾ തന്നിലും ദുഷ്ടതയേറിയ എത്ര പേരെയാണ് കൂട്ടിക്കൊണ്ടു വരുന്നത് ?
രണ്ട്
ഏഴ്
പത്ത്
പന്ത്രണ്ട്
ചോദ്യം
6/10
ലൂക്കോസ് (Luke), 11
ദോഷമുള്ള ഈ തലമുറ എന്ത് അന്വേഷിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
അഭിവൃദ്ധി
സ്നേഹം
അടയാളം
അനുകമ്പ
ചോദ്യം
7/10
ലൂക്കോസ് (Luke), 11
വിളക്ക് കൊളുത്തീട്ടു ആരും എന്തിന്റെ കീഴിൽ വയ്ക്കുന്നില്ല ?
ജനാലക്കൽ
പുരപ്പുറത്ത്
മേശപ്പുറത്ത്
പറയുടെ
ചോദ്യം
8/10
ലൂക്കോസ് (Luke), 11
എന്താണ് ശരീരത്തിന്റെ വിളക്ക് ?
കണ്ണ്
ഹൃദയം
മനസ്സ്
ഹൃദയത്തിന്റെ ഉദ്ദേശം
ചോദ്യം
9/10
ലൂക്കോസ് (Luke), 11
യേശു മുത്താഴത്തിന് മുൻപേ എന്ത് ചെയ്യാത്തതാണ് പരീശന്മാരെ ആശ്ചര്യപ്പെടുത്തിയത് ?
പ്രാർഥിക്കാത്തത്
കുളിക്കാത്തത്
പ്രസംഗിക്കാത്തത്
വിശ്രമിക്കാത്തത്
ചോദ്യം
10/10
ലൂക്കോസ് (Luke), 11
ന്യായശാസ്ത്രിമാർ ആരുടെ കല്ലറ പണിയുന്നുവെന്നാണ് യേശു പറഞ്ഞത് ?
ദുരാത്മാക്കളുടെ
ആടുകളുടെയും ചെമ്മരിയാടുകളുടെയും
കള്ളന്മാരുടെയും കൊള്ളക്കാരുടേയും
പ്രവാചകന്മാരുടെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.