Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 10
പന്ത്രണ്ട് ശിഷ്യന്മാരെ അയച്ചശേഷം എത്രപേരെയാണ് തനിക്ക് മുൻപായി രണ്ടാമത് യേശു ഈരണ്ടായി അയച്ചത് ?
പത്ത്
പതിനാല്
അൻപത്തി ഏഴ്
എഴുപത്
ചോദ്യം
2/10
ലൂക്കോസ് (Luke), 10
എന്തിന്റെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
സിംഹത്തിന്റെ
കരടിയുടെ
ചെന്നായ്ക്കളുടെ
പച്ചയായ പുൽപ്പുറങ്ങളിലേക്ക്
ചോദ്യം
3/10
ലൂക്കോസ് (Luke), 10
മിന്നൽ പോലെ ആകാശത്ത് നിന്നും വീഴുന്നതായി യേശു കണ്ടത് ആരെ ?
സാത്താനെ
മിഖായേൽ
ഗബ്രിയേൽ
യൂദാ
ചോദ്യം
4/10
ലൂക്കോസ് (Luke), 10
എന്ത് കാരണത്താൽ സന്തോഷിക്കണമെന്നാണ് യേശു ശിഷ്യരോട് പറഞ്ഞത് ?
റോമാ സാമ്രാജ്യത്തിന്റെ തകർച്ചയിൽ
അബ്രഹാം അവരുടെ പിതാവായതിൽ
അവരുടെ പേര് സ്വർഗത്തിൽ എഴുതിയിരിക്കുന്നതിനാൽ
യോവേൽ വർഷം ആയതിനാൽ
ചോദ്യം
5/10
ലൂക്കോസ് (Luke), 10
എന്തിന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നാണ് ന്യായശാസ്ത്രി യേശുവിനെ പരീക്ഷിച്ചു ചോദിച്ചത് ?
നിത്യജീവന്
പള്ളിയിൽ ശുശ്രൂഷിക്കാൻ
രോഗികളെ സൌഖ്യമാക്കാൻ
ജീവിതമാർഗം കണ്ടെത്താൻ
ചോദ്യം
6/10
ലൂക്കോസ് (Luke), 10
വഴിയിൽ മുറിവേറ്റ് കിടന്നവനെക്കണ്ട് പുരോഹിതൻ എന്താണ് ചെയ്തത് ?
അവനെ സഹായിച്ചു
മാറി കടന്ന് പോയി
അവന്നുവേണ്ടി പ്രാർഥിച്ചു
അവനെ കൊന്നു
ചോദ്യം
7/10
ലൂക്കോസ് (Luke), 10
മുറിവേറ്റ മനുഷ്യനെ കണ്ട ലേവ്യൻ എന്താണ് ചെയ്തത് ?
സഹായിച്ചു
മാറി കടന്ന് പോയി
അവന്നുവേണ്ടി പ്രാർഥിച്ചു
അവനെ കൊന്നു
ചോദ്യം
8/10
ലൂക്കോസ് (Luke), 10
മുറിവേറ്റവനെക്കണ്ട ശമര്യക്കാരൻ എന്താണ് ചെയ്തത് ?
അവന് രക്ഷ ചെയ്തു
കടന്ന് പോയി
അവന്നുവേണ്ടി പ്രാർഥിച്ചു
അവനെ കൊന്നു
ചോദ്യം
9/10
ലൂക്കോസ് (Luke), 10
മാർത്തയുടെ സഹോദരിയുടെ പേര് ?
മറിയ
ലൂയാൻ
ടോർക്കസ്
ലുദിയ
ചോദ്യം
10/10
ലൂക്കോസ് (Luke), 10
മറിയയുടെ എന്ത് പ്രവർത്തിയെക്കുറിച്ചാണ് അവൾ യേശുവിനോട് കൽപ്പിക്കാൻ ആവശ്യപ്പെട്ടത് ?
അതിഥികൾക്കായി ഒരുക്കിയ മേശയിൽ ഭക്ഷണം കഴിക്കുന്നത്
കിടക്കയിൽ വിശ്രമിക്കുന്നത്
യേശുവിന്റെ കാൽക്കൽ ഇരുന്നത്
അതിഥികളെ സൽക്കരിക്കുന്നത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.