Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 1
സെഖര്യാവിന്റെ ഭാര്യയുടെ പേര് എന്തായിരുന്നു ?
മറിയ
എലീശബെത്ത്
ഹന്ന
മാർത്ത
ചോദ്യം
2/10
ലൂക്കോസ് (Luke), 1
ദൂതൻ പ്രത്യക്ഷനായപ്പോൾ സെഖര്യാവു എവിടെയായിരുന്നു ?
കിടക്കയിൽ
കർത്താവിന്റെ മന്ദിരത്തിൽ
വിജനപ്രദേശത്ത്
തടവറയിൽ
ചോദ്യം
3/10
ലൂക്കോസ് (Luke), 1
തന്റെ മകന് എന്ത് പേർ ഇടണം എന്നാണ് ദൂതൻ കൽപ്പിച്ചത് ?
ദാവീദ്
ഫിലിപ്പോസ്
മർകോസ്
യോഹന്നാൻ
ചോദ്യം
4/10
ലൂക്കോസ് (Luke), 1
ദൂതന്റെ പേര് എന്തായിരുന്നു ?
മിഖായേൽ
ഗബ്രിയേൽ
ലൂസിഫർ
ഫ്രെഡ്
ചോദ്യം
5/10
ലൂക്കോസ് (Luke), 1
ദൂതനെ വിശ്വസിക്കാത്തതുകൊണ്ട് ശിശുവിന്റെ ജനനം വരെ സെഖര്യാവു എന്തായിരുന്നു ?
കാണാൻ കഴിയാതിരുന്നു
നടക്കാൻ കഴിയാതിരുന്നു
സംസാരിക്കുവാൻ കഴിയാതിരുന്നു
കേളക്കാന് കഴിയാതിരുന്നു
ചോദ്യം
6/10
ലൂക്കോസ് (Luke), 1
ഏത് പട്ടണത്തിലാണ് മറിയയുടെ അടുക്കൽ ഗബ്രിയേൽ ദൂതൻ വന്നത് ?
യരൂശലേം
ബേഥാനിയ
ബെത്ലഹേം
നസറേത്ത്
ചോദ്യം
7/10
ലൂക്കോസ് (Luke), 1
മറിയക്ക് ആരുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത് ?
യോസേഫ്
ദാവീദ്
ശിംശോൻ
ലൂക്ക
ചോദ്യം
8/10
ലൂക്കോസ് (Luke), 1
മറിയക്ക് ജനിക്കുന്ന മകന് എന്ത് പേര് വിളിക്കാനാണ് ദൂതൻ അറിയിച്ചത് ?
ലൂക്ക
പത്രൊസ്
യേശു
യാക്കോബ്
ചോദ്യം
9/10
ലൂക്കോസ് (Luke), 1
സെഖര്യാവിന്റെ ഭാര്യ മറിയയുടെ ആരായിരുന്നു ?
മറിയയുടെ ചാർച്ചക്കാരത്തിയായിരുന്നു എലീശബെത്ത്
മറിയ അവളുടെ മകൾ ആയിരുന്നു
മറിയ അവളുടെ അമ്മയായിരുന്നു
മറിയ അവളുടെ പേരക്കുട്ടി ആയിരുന്നു
ചോദ്യം
10/10
ലൂക്കോസ് (Luke), 1
ദൈവത്തിന് ഒന്നും എന്തല്ലെന്നാണ് ദൂതൻ മറിയയോട് പറഞ്ഞത് ?
ഒന്നും അസാദ്ധ്യമല്ല
ഒന്നും കാര്യമാക്കില്ല
എല്ലാം കടന്നുപോകും
എല്ലാം പ്രധാനമാണ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.