Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യൂദാ (Jude), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
പത്രൊസ്
പൌലൊസ്
യൂദാ
യോഹന്നാൻ
ചോദ്യം
2/10
യൂദാ (Jude), 1
എന്തിന് വേണ്ടി പ്രബോധിച്ചെഴുതുവാനാണ് ആവശ്യം എന്ന് യോഹന്നാന് തോന്നിയത്?
പിതാവിന് നന്ദി കരേറ്റാൻ
വിധവമാർക്കും അനാഥർക്കും വേണ്ടി കരുതാൻ
വിശ്വാസത്തിന് വേണ്ടി പോരാടേണ്ടതിന്
ക്രിസ്തീയ സ്നേഹം വെളിപ്പെടുത്താൻ
ചോദ്യം
3/10
യൂദാ (Jude), 1
എവിടെ നിന്നും ദൈവം കൊണ്ടുവന്ന ജനത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് യൂദാ ആഗ്രഹിക്കുന്നത് ?
യരൂശലേം
ബാബിലോൺ
പാലസ്തീന
മിസ്രയീം
ചോദ്യം
4/10
യൂദാ (Jude), 1
സ്വന്ത വാസസ്ഥലം വിട്ടുപോയ ആരെയാണ് മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നത് ?
ചില വിശുദ്ധന്മാരെ
ചില പ്രവാചകരെ
ചില പുരോഹിതന്മാരെ
ചില ദൂതന്മാരെ
ചോദ്യം
5/10
യൂദാ (Jude), 1
ഏത് ദേശവും ചുറ്റുമുള്ള പട്ടണങ്ങളുമാണ് ദുർന്ന ടപ്പ് ആചരിച്ചത് ?
ബേഥാനിയയും ബേത്ത്ഫാഗയും
യരൂശലേമും കഫർന്നഹൂമും
സൊദോമും ഗൊമോറയും
കനാനും ഹൂരും
ചോദ്യം
6/10
യൂദാ (Jude), 1
ഏത് പ്രധാന ദൂതനാണ് മോശയുടെ ശരീരത്തെക്കുറിച്ച് പിശാചിനോട് വാദിച്ചത് ?
ഹാനോക്ക്
മീഖായേൽ
കയീൻ
ബാലാക്
ചോദ്യം
7/10
യൂദാ (Jude), 1
കർത്താവ് എല്ലാവരെയും വിധിക്കുവാൻ ആയിരമായിരം വിശുദ്ധന്മാരോടുകൂടി വരുന്നു എന്ന് പ്രവചിച്ചത് ആര് ?
യെഹെസ്ക്കേൽ
യോനാ
മോശ
ഹാനോക്ക്
ചോദ്യം
8/10
യൂദാ (Jude), 1
അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ച് നടക്കുന്ന ആര് ഉണ്ടാകും ?
പുതുക്കൽ
ശക്തിയായ ഉണർവ്
ഭൂകമ്പം
പരിഹാസികൾ
ചോദ്യം
9/10
യൂദാ (Jude), 1
നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി ഏത് രീതിയിൽ പ്രാർഥിച്ച് ആത്മീകവർദ്ധന വരുത്തണം എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
പരിശുദ്ധാത്മാവിൽ പ്രാർഥിച്ച്
ലോകത്തിന് മുമ്പിൽ യേശുവിന്റെ സാക്ഷികളായി
പണിയപ്പെടാൻ യോഗ്യതയുള്ള കല്ലുകളായി
ദൈവത്തിൽ
ചോദ്യം
10/10
യൂദാ (Jude), 1
എപ്രകാരം നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊളളൂവിൻ എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
യരൂശലേമിൽ
പരീശന്മാരെ കവിയുന്ന രീതിയിൽ
ദൈവ സ്നേഹത്തിൽ
നിശബ്ദമായി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.