Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 9
യേശു സൌഖ്യമാക്കിയവൻ എത്ര നാളായി കുരുടനായിരുന്നു ?
ഒരു വർഷം
അഞ്ച് വർഷം
മുപ്പത്തിയെട്ട് വർഷം
ജനിച്ച നാൾ മുതൽ
ചോദ്യം
2/10
യോഹന്നാൻ (John), 9
ജന്മനാ കുരുടനായവനെ കണ്ടപ്പോൾ ശിഷ്യന്മാർ എന്താണ് ചോദിച്ചത് ?
നീ പൂർണാനാക്കപ്പെടാൻ ആഗ്രഹിക്കുന്നുവോ
ഇത് ഇവന്റെയോ അമ്മയപ്പന്മാരുടെയോ പാപം കാരണം സംഭവിച്ചു /
അവിടുന്ന് ഇവനെ സൌഖ്യമാക്കുമോ
ഇവൻ ഒരു ശമര്യക്കാരൻ അല്ലയോ
ചോദ്യം
3/10
യോഹന്നാൻ (John), 9
താൻ ലോകത്തിൽ ഇരിക്കുമ്പോൾ താൻ ലോകത്തിന്റെ ആരാണെന്നാണ് യേശു പറയുന്നത് ?
തിന്മ കുറയും
സന്തോഷം അധികമാകും
അവൻ മഹത്വപ്പെടും
ലോകത്തിന്റെ വെളിച്ചം
ചോദ്യം
4/10
യോഹന്നാൻ (John), 9
കുരുടന്റെ കണ്ണുകളിൽ യേശു എന്താണ് പൂശിയത് ?
ചേറ്
തന്റെ കൈകൾ
കുഴമ്പ്
എണ്ണ
ചോദ്യം
5/10
യോഹന്നാൻ (John), 9
കുരുടൻ തന്റെ കണ്ണുകൾ കഴുകിയ കുളത്തിന്റെ പേര് എന്ത് ?
ബെദേസ്ഥാ
ശിലോഹാം
ഗലീല
തിബെരിയസ്
ചോദ്യം
6/10
യോഹന്നാൻ (John), 9
യേശു ചേറുണ്ടാക്കി കുരുടന്റെ കണ്ണ് തുറന്ന നാൾ ഏതായിരുന്നു ?
ആഴ്ചവട്ടത്തിലെ ഒന്നാംനാൾ
പ്രായശ്ചിത്തദിനം
ശബ്ബത്ത് നാൾ
കർത്താവിന്റെ ദിവസം
ചോദ്യം
7/10
യോഹന്നാൻ (John), 9
കുരുടൻ ആയിരുന്നവന് കാഴ്ച ലഭിച്ചത് വിശ്വസിക്കാതെ പരീശന്മാർ ആരെയാണ് ചോദ്യം ചെയ്തത് ?
ശിഷ്യന്മാരോട്
യോഹന്നാൻ സ്നാപകനോട്
യേശുവിനോട്
അയാളുടെ അമ്മയപ്പന്മാരോട്
ചോദ്യം
8/10
യോഹന്നാൻ (John), 9
പരീശന്മാർ ആരുടെ ശിഷ്യന്മാരെന്നാണ് സ്വയം അഭിമാനിച്ചിരുന്നത് ?
യോഹന്നാൻ സ്നാപകന്റെ
യേശുവിന്റെ
അബ്രഹാമിന്റെ
മോശയുടെ
ചോദ്യം
9/10
യോഹന്നാൻ (John), 9
ആരുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം എന്നാണ് കുരുടനായിരുന്നവൻ പറയുന്നത് ?
വിശുദ്ധന്മാരുടെ പ്രാർഥന
പാപിയുടെ പ്രാർഥന
മരിച്ചവരുടെ നിലവിളി
പരീശന്മാരുടെ
ചോദ്യം
10/10
യോഹന്നാൻ (John), 9
നിങ്ങൾ കുരുടർ ആയിരുന്നുവെങ്കിൽ നിങ്ങൾക്ക് എന്ത് ഉണ്ടാകുമായിരുന്നില്ല എന്നാണ് യേശു പരീശന്മാരോട് പറയുന്നത് ?
തട്ടിവീഴുമായിരുന്നു
കാഴ്ച കിട്ടുമായിരുന്നു
പാപം ഉണ്ടാകുമായിരുന്നില്ല
ഭിക്ഷാക്കായി യാചിക്കുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.