Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 8
എന്ത് കുറ്റം ചെയ്ത സ്ത്രീയെയാണ് ശാസ്ത്രിമാരും പരീശന്മാരും പിടിച്ചുകൊണ്ടുവന്നു നടുവിൽ നിർത്തിയത് ?
മോഷണം
കൊലപാതകം
വ്യഭിചാരം
ദൈവദൂഷണം
ചോദ്യം
2/10
യോഹന്നാൻ (John), 8
ന്യായപ്രമാണം അനുസരിച്ച് എന്ത് ശിക്ഷയാണ് വ്യഭിചാരകുറ്റത്തിന് വിധിച്ചിരിക്കുന്നത് ?
കല്ലെറിഞ്ഞു കൊല്ലുക
തീവച്ച് കൊല്ലുക
കൂടാരത്തിൽ നിന്നും പുറത്താക്കുക
വിവാഹമോചനം
ചോദ്യം
3/10
യോഹന്നാൻ (John), 8
ആരാണ് ഒന്നാമതായി കല്ലെറിയാൻ യേശു ആവശ്യപ്പെട്ടത് ?
മഹാപുരോഹിതൻ
പരീശന്മാർ
മൂപ്പന്മാർ
നിങ്ങളിൽ പാപം ഇല്ലാത്തവർ
ചോദ്യം
4/10
യോഹന്നാൻ (John), 8
സ്ത്രീയോട് യേശു എന്താണ് പറഞ്ഞത് ?
പോക. ഇനി പാപം ചെയ്യരുത്
ഞാൻ മാത്രം നിന്നെ വിധിക്കുന്നു
നീ ഒരു അപമാനമാണ്
ക്ഷമിക്കപ്പെടാവുന്നതിലും അപ്പുറമാണ് നിന്റെ പാപം
ചോദ്യം
5/10
യോഹന്നാൻ (John), 8
താൻ ലോകത്തിന്റെ ആരാണെന്നാണ് യേശു പറഞ്ഞത് ?
പ്രത്യാശയുടെ കിരണം
ഉറപ്പുള്ള പാറ
സത്യത്തിന്റെ പിതാവ്
ലോകത്തിന്റെ വെളിച്ചം
ചോദ്യം
6/10
യോഹന്നാൻ (John), 8
തന്നെ അയച്ച ആരാണ് തന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു എന്ന് യേശു പറഞ്ഞത് ?
ദൂതന്മാർ
ശിഷ്യന്മാർ
പിതാവ്
പിശാച്
ചോദ്യം
7/10
യോഹന്നാൻ (John), 8
നിങ്ങൾ എന്നിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ എന്ത് അറിയുകയും അത് നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുംഎന്നാണ് യേശു പറയുന്നത് ?
ജ്ഞാനം
സ്നേഹം
സത്യം
ന്യായപ്രമാണം
ചോദ്യം
8/10
യോഹന്നാൻ (John), 8
പാപം ചെയ്യുന്നവർ എല്ലാം എന്താണെന്നാണ് യേശു പറയുന്നത് ?
ഭയമുള്ളവർ
പ്രത്യാശയില്ലാത്തവർ
പാപത്തിന്റെ ദാസർ
കുറ്റമില്ലാത്തവർ
ചോദ്യം
9/10
യോഹന്നാൻ (John), 8
അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു. ആര്?
ഈസ്കരിയോത്ത യൂദാ
അബ്രഹാം
ആദാം
പിശാച്
ചോദ്യം
10/10
യോഹന്നാൻ (John), 8
യേശു മറഞ്ഞു ദൈവാലയം വിട്ടില്ലായിരുന്നുവെങ്കിൽ അവർ യേശുവിനെ എന്ത് ചെയ്തേനെ ?
സ്തുതിച്ചേനെ
കല്ലെറിഞ്ഞു കൊന്നേനെ
രാജാവാക്കിയേനെ
ശുശ്രൂഷിച്ചേനെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.