Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 6
ഏത് കടലിന്റെ അക്കരേക്കാണ് യേശു പോയത് ?
ഗലീലക്കടൽ
ചെങ്കടൽ
ചാവുകടൽ
യോർദ്ദാൻ
ചോദ്യം
2/10
യോഹന്നാൻ (John), 6
പുരുഷാരത്തിന് തിന്നുവാൻ എന്ത് വാങ്ങുന്ന കാര്യമാണ് യേശു ഫിലിപ്പോസിനോട് ചോദിച്ചത് ?
മരുന്ന്
വസ്ത്രം
വീഞ്ഞ്
അപ്പം
ചോദ്യം
3/10
യോഹന്നാൻ (John), 6
അപ്പവും മീനും കൈവശമുള്ള ബാലനെക്കുറിച്ച് ആരാണ് യേശുവിനോട് പറഞ്ഞത് ?
പത്രൊസ്
യോഹന്നാൻ
ഫിലിപ്പോസ്
അൻത്രെയാസ്
ചോദ്യം
4/10
യോഹന്നാൻ (John), 6
ബാലകന്റെ കൈവശം എത്ര മീൻ ഉണ്ടായിരുന്നു ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
ചോദ്യം
5/10
യോഹന്നാൻ (John), 6
ബാലകന്റെ കൈവശം എത്ര യവത്തപ്പം ഉണ്ടായിരുന്നു ?
രണ്ട്
മൂന്ന്
നാല്
അഞ്ച്
ചോദ്യം
6/10
യോഹന്നാൻ (John), 6
ഭക്ഷിച്ച് തൃപ്തരായവരിൽ ഏകദേശം എത്ര പുരുഷന്മാർ ഉണ്ടായിരുന്നു ?
നൂറ്
ആയിരം
അയ്യായിരം
ഏഴായിരം
ചോദ്യം
7/10
യോഹന്നാൻ (John), 6
തിന്നു ശേഷിച്ച കഷണങ്ങൾ എത്ര കൊട്ട നിറച്ചുണ്ടായിരുന്നു ?
ഒന്ന്
അഞ്ച്
ആറു
പന്ത്രണ്ട്
ചോദ്യം
8/10
യോഹന്നാൻ (John), 6
കൊടുങ്കാറ്റ് അടിച്ച രാത്രിയിൽ കടലിന്മേൽ എന്താണ് ശിഷ്യന്മാർ കണ്ട് പേടിച്ചത് ?
ഒരു ഭൂതം
ഒരു സ്രാവ്
ഒരു പടക്
യേശു കടലിന്മേൽ നടക്കുന്നത്
ചോദ്യം
9/10
യോഹന്നാൻ (John), 6
താൻ എന്തിന്റെ അപ്പം എന്നാണ് യേശു സ്വയം സാമ്യപ്പെടുത്തിയത് ?
പ്രത്യാശയുടെ
ജീവന്റെ
പാവപ്പെട്ടവന്റെ
സ്വർഗത്തിലെ
ചോദ്യം
10/10
യോഹന്നാൻ (John), 6
തന്നെ ഒറ്റിക്കൊടുക്കുമെന്ന് യേശുവിന് അറിയാമായിരുന്ന ശിഷ്യൻ ആരായിരുന്നു ?
മത്തായി
ഈസ്കരിയോത്താ യൂദാ
ശിമ്യോൻ പത്രൊസ്
യോഹന്നാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.