Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 5
ഏത് കുളക്കരയിൽ വച്ചാണ് യേശു രോഗിയായിക്കിടന്നവനെ യേശു സൌഖ്യമാക്കിയത് ?
ശീലോഹ
യാക്കോബിന്റെ കുളം
ബേഥേസ്ദാ
അത്ഭുതങ്ങളുടെ കുളം
ചോദ്യം
2/10
യോഹന്നാൻ (John), 5
ബേഥേസ്ദാ കുളത്തിന് എത്ര മണ്ഡപങ്ങൾ ഉണ്ട് ?
ഒന്ന്
മൂന്ന്
അഞ്ച്
പന്ത്രണ്ട്
ചോദ്യം
3/10
യോഹന്നാൻ (John), 5
ബേഥേസ്ദാ കുളം എന്തിന്റെ സമീപത്ത് ആയിരുന്നു ?
ദൈവാലയത്തിന്റെ
ആട്ടുവാതിൽക്കൽ
സുന്ദരം എന്ന കവാടത്തിന്റെ
നഗര കവാടത്തിന്റെ
ചോദ്യം
4/10
യോഹന്നാൻ (John), 5
അതതു സമയത്ത് ആരാണ് കുളത്തിൽ ഇറങ്ങി വെള്ളം കലക്കുന്നത് ?
രോഗികൾ
കാറ്റ്
മഴ
ഒരു ദൂതൻ
ചോദ്യം
5/10
യോഹന്നാൻ (John), 5
വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്ന രോഗിക്ക് എന്ത് സംഭവിക്കും ?
അവൻ മുങ്ങിമരിക്കും
അവർക്ക് സ്വർണമോതിരം ലഭിക്കും
അവരെ ദൈവാലയത്തിലേക്ക് കൊണ്ടുപോകും
അവന് സൌഖ്യം വരും
ചോദ്യം
6/10
യോഹന്നാൻ (John), 5
എത്ര ആണ്ടുകളാണ് ഈ മനുഷ്യൻ രോഗിയായി കിടന്നത് ?
ഒന്ന്
പന്ത്രണ്ട്
ഇരുപത്തിനാല്
മുപ്പത്തെട്ട്
ചോദ്യം
7/10
യോഹന്നാൻ (John), 5
യേശു ഏത് നാളിൽ അവനെ സൌഖ്യമാക്കിയത് കൊണ്ടാണ് യഹൂദന്മാർ യേശുവിനെ ഉപദ്രവിച്ചത് ?
അവൻ യഹൂദൻ അല്ലാത്തതുകൊണ്ട്
അവൻ പാപിയായതുകൊണ്ടു
ശബ്ബത്തിൽ
ദേവാലയത്തിനകത്ത്
ചോദ്യം
8/10
യോഹന്നാൻ (John), 5
യേശു സൌഖ്യമാക്കിയവനെ പിന്നീട് എവിടെവച്ചാണ് കണ്ടുമുട്ടിയത് ?
ഗുഹയിൽ ഒളിച്ചിരിക്കുന്നവനായി
ദൈവാലയത്തിൽ
ചന്തസ്ഥലത്ത്
കുളക്കരയിൽ
ചോദ്യം
9/10
യോഹന്നാൻ (John), 5
എന്ത് നിർദേശമാണ് യേശു അവന് കൊടുത്തത് ?
ഞാൻ ആരാണെന്ന് പരീശന്മാരോട് പറഞ്ഞുകൊടുക്കാരുത്
പോയി ആരോടും ഒന്നും പറയരുത്
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു
അധികം തിന്മയായത് ഭവിക്കാതിരിക്കാൻ ഇനി പാപം ചെയ്യരുത്
ചോദ്യം
10/10
യോഹന്നാൻ (John), 5
അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കായിരുന്നു എന്ന് ആരെക്കുറിച്ചാണ് യേശു പറഞ്ഞത് ?
യോഹന്നാൻ സ്നാപകൻ
അബ്രഹാം
ദാവീദ്
പത്രൊസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.