Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 4
ഏത് നാട്ടിലെ ഉറവിനടുത്തുവച്ചാണ് സ്ത്രീ യേശുവിനെ കണ്ടത് ?
യരൂശലേം
ഇസ്രായേൽ
മിശ്രയീം
ശമര്യ
ചോദ്യം
2/10
യോഹന്നാൻ (John), 4
ആ ഉറവായുടെ പേര് എന്തായിരുന്നു ?
അബ്രഹാമിന്റെ ഉറവ്
ദാവീദിന്റെ ഉറവ്
യാക്കോബിന്റെ ഉറവ്
ആദാമിന്റെ ഉറവ്
ചോദ്യം
3/10
യോഹന്നാൻ (John), 4
യേശു ആ സ്ത്രീയോട് എന്താണ് ചോദിച്ചത് ?
വഴി
കുടിക്കാനുള്ള വെള്ളം
അവൾ എവിടെ താമസിക്കുന്നു എന്ന്
അപ്പം
ചോദ്യം
4/10
യോഹന്നാൻ (John), 4
നീ ചോദിച്ചാൽ താൻ എന്ത് തരികയും ചെയ്യുമായിരുന്നു എന്നാണ് യേശു അവളോട് പറഞ്ഞത് ?
പ്രത്യാശ
സ്വർണം
കുടം
ജീവനുള്ള വെള്ളം
ചോദ്യം
5/10
യോഹന്നാൻ (John), 4
എത്ര ഭർത്താക്കന്മാരാണ് ആ സ്ത്രീക്ക് ഉണ്ടായിരുന്നത് ?
രണ്ട്
മൂന്ന്
നാല്
അഞ്ച്
ചോദ്യം
6/10
യോഹന്നാൻ (John), 4
സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും പിന്നെ എന്തിലുമാണ് നമസ്ക്കരിക്കുന്നത് ?
വിശ്വാസത്തിൽ
പ്രത്യാശയിൽ
സത്യത്തിലും
സ്നേഹത്തിൽ
ചോദ്യം
7/10
യോഹന്നാൻ (John), 4
വെള്ളം കോരാൻ വന്ന സ്ത്രീ ഉറവയിങ്കൽ എന്ത് വച്ചിട്ടാണ് പട്ടണത്തിലേക്ക് തിരികെ പോയത് ?
അവളുടെ പ്രത്യാശ
അവളുടെ ആടുകളെ
പാത്രം
ഒരു ശേക്കെൽ സ്വർണം
ചോദ്യം
8/10
യോഹന്നാൻ (John), 4
എവിടെയാണ് ഒരു പ്രവാചകന് ബഹുമാനം ഇല്ലാത്തതെന്ന് യേശു പറഞ്ഞത് ?
പിതൃദേശത്ത്
ജാതികളുടെ ഇടയിൽ
അവകാശം ഇല്ലാത്തിടത്ത്
ദൈവം കൊടുക്കാതെ
ചോദ്യം
9/10
യോഹന്നാൻ (John), 4
ആരെ സൌഖ്യമാക്കാനാണ് രാജഭൃത്യൻ യേശുവിനോട് അപേക്ഷിച്ചത് ?
തന്റെ മകനെ
തന്റെ ദാസനെ
തന്റെ സഹോദരനെ
തന്റെ പിതാവിനെ
ചോദ്യം
10/10
യോഹന്നാൻ (John), 4
എപ്പോഴാണ് പനി അവനെ വിട്ടുമാറിയത് ?
രണ്ടുമണിക്ക്
മൂന്നുമണിക്ക്
അഞ്ച് മണിക്ക്
ഏഴ് മണിക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.