Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 21
വീണ്ടും യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് ഏത് കടൽക്കരയിൽ വച്ചാണ് ?
തിബര്യാസ് കടൽ
ചെങ്കടൽ
ചാവുകടൽ
പളുങ്ക് കടൽ
ചോദ്യം
2/10
യോഹന്നാൻ (John), 21
ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റുപോയ ശിഷ്യൻ ആര് ?
യൂദാ
ലൂക്ക
മത്തായി
ശീമോൻ പത്രൊസ്
ചോദ്യം
3/10
യോഹന്നാൻ (John), 21
മീൻ കിട്ടാത്ത അവരോട് എന്ത് ചെയ്യാനാണ് യേശു പറഞ്ഞത് ?
പടകിന്റെ വലത്തുഭാഗത്ത് വള വീശാൻ
നങ്കൂരമിറക്കാൻ
വെള്ളത്തിൽ ചാടാൻ
വലകളുപേക്ഷിച്ച് തീരത്ത് കയറാൻ
ചോദ്യം
4/10
യോഹന്നാൻ (John), 21
വല നിറയെ മീൻ കിട്ടിയപ്പോൾ യോഹന്നാൻ പറഞ്ഞത് എന്ത് ?
അത് കർത്താവ് ആകുന്നു
നമുക്ക് വീണ്ടും വലയിറക്കാം
നമുക്ക് മീൻ വിറ്റ് സാധുക്കൾക്ക് കൊടുക്കാം
ഇതെങ്ങനെ സംഭവിച്ചു ?
ചോദ്യം
5/10
യോഹന്നാൻ (John), 21
അത് കർത്താവാണ് എന്നറിഞ്ഞ പത്രൊസ് എന്ത് ചെയ്തു ?
കടലിൽ ചാടി
വെള്ളത്തിന്മേൽ നടന്നു
യേശുവിനോട് വരാൻ ആംഗ്യം കാട്ടി
നങ്കൂരമിറക്കി
ചോദ്യം
6/10
യോഹന്നാൻ (John), 21
എന്താണ് യേശു അവര്‍ക്കു ഭക്ഷിക്കാനായി തീക്കനലിൽ ഒരുക്കിവച്ചിരുന്നത് ?
മീൻ
ആട്ടിറച്ചി
പന്നിയിറച്ചി
പോത്തിറച്ചി
ചോദ്യം
7/10
യോഹന്നാൻ (John), 21
അവർ പിടിച്ച വലയിൽ എത്ര മീൻ ഉണ്ടായിരുന്നു ?
നൂറ്
നൂറ്റിപ്പതിനെട്ട്
നൂറ്റിമൂപ്പത്തിനാല്
നൂറ്റമ്പത്തി മൂന്ന്
ചോദ്യം
8/10
യോഹന്നാൻ (John), 21
ഏത് ശിഷ്യനോടാണ് യേശു ഒരേ ചോദ്യം മൂന്നുപ്രാവശ്യം ചോദിച്ചത് ?
ആന്ദ്രെയാസ്
യോഹന്നാൻ
നഥാനിയേൽ
ശീമോൻ പത്രൊസ്
ചോദ്യം
9/10
യോഹന്നാൻ (John), 21
എന്താണ് ആ ശിഷ്യനോട് യേശു ചോദിച്ച ചോദ്യം ?
നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ
നിങ്ങൾ എത്ര നേരമായി മീൻ പിടിക്കുന്നു
നീ എന്നിൽ വിശ്വസിക്കുന്നുവോ
നീ എന്നിൽ ആശ്രയിക്കുന്നുവോ
ചോദ്യം
10/10
യോഹന്നാൻ (John), 21
യേശു ചെയ്തത് എല്ലാം പുസ്തകമായി എഴുതിയാൽ എന്ത് സംഭവിക്കും ?
അതെല്ലാം യോഹന്നാൻ തന്നെ എഴുതേണ്ടിവരും
അതൊന്നും സത്യമായിരിക്കയില്ല
അത് ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല
അതെല്ലാം തങ്കത്തിനെക്കാൾ വിലയേറിയതായിരിക്കും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.