Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 20
ആഴ്ചവട്ടത്തിലെ ഏത് നാളിലാണ് മഗ്ദലനക്കാരത്തി മറിയ ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ടത് ?
ഒന്നാം നാൾ
മൂന്നാം നാൾ
അഞ്ചാം നാൾ
ഏഴാം നാൾ
ചോദ്യം
2/10
യോഹന്നാൻ (John), 20
മറിയ അറിയിച്ച വാര്‍ത്ത കേട്ട് കല്ലറയിലേക്ക് ഓടിയ ശിഷ്യന്റെ പേര് എന്ത് ?
പത്രൊസ്
യാക്കോബ്
ആന്ദ്രെയാസ്
യൂദാ
ചോദ്യം
3/10
യോഹന്നാൻ (John), 20
കല്ലറയിൽ അവർ എന്താണ് കണ്ടത് ?
യേശുവിന്റെ ശരീരം
ഒരു ദൂതൻ
യേശുവിനെ പൊതിഞ്ഞിരുന്ന ശീലകൾ
പോന്ന്,മൂര്‍,കുന്തിരിക്കം
ചോദ്യം
4/10
യോഹന്നാൻ (John), 20
കരയുന്നതിനിടയിൽ കല്ലറയിൽ കുനിഞ്ഞു നോക്കിയ മറിയ ആരെയാണ് കണ്ടത് ?
പിശാച്
രണ്ട് ദൂതന്മാർ
എരിയുന്ന മൂൾപ്പടർപ്പ്
ഒരു വലിയ വെളിച്ചം
ചോദ്യം
5/10
യോഹന്നാൻ (John), 20
തന്നോട് സംസാരിച്ച യേശുവിനെ തിരിച്ചറിയാത്ത മറിയ അതാരെന്നാണ് കരുതിയത് ?
ഒരു പടയാളി
ഒരു പരീശൻ
തോട്ടക്കാരൻ
ഈസ്ക്കരിയോത്ത യൂദാ
ചോദ്യം
6/10
യോഹന്നാൻ (John), 20
പേര് വിളിച്ചപ്പോൾ യേശുവിനെ തിരിച്ചറിഞ്ഞ മറിയ എന്താണ് പറഞ്ഞത് ?
റബ്ബുനി
കർത്താവേ
ഉയർത്തെഴുന്നേറ്റു
ദൈവത്തിന്റെ അഭിഷിക്തൻ
ചോദ്യം
7/10
യോഹന്നാൻ (John), 20
ശിഷ്യരുടെ മേൽ ഊതിയിട്ട് യേശു എന്താണ് പറഞ്ഞത് ?
എന്റെ ശ്വാസം ഇതാ. ഞാൻ ജീവനോടെ ഇരിക്കുന്നു
പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ
ഞാൻ ഭൂതമല്ല
ഞാൻ ജീവന്റെ ശ്വാസമാകുന്നു
ചോദ്യം
8/10
യോഹന്നാൻ (John), 20
യേശു വന്നപ്പോൾ കൂടെയില്ലായിരുന്ന,അവർ പറഞ്ഞതെല്ലാം വിശ്വാസിക്കാതെയും ഇരുന്ന ശിഷ്യൻ ആരായിരുന്നു ?
തോമസ്
പത്രൊസ്
യോഹന്നാൻ
മത്തായി
ചോദ്യം
9/10
യോഹന്നാൻ (John), 20
യേശുവിനെ കണ്ടപ്പോൾ ആ ശിഷ്യൻ എന്താണ് വിളിച്ചു പറഞ്ഞത് ?
ഞാൻഒരു പാപിയാണ്
ഇനിമേൽ ഞാൻ സംശയിക്കുകയില്ല
എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ
എന്റെ മേലും ഊതേണമേ
ചോദ്യം
10/10
യോഹന്നാൻ (John), 20
കാണാതെ എന്ത് ചെയ്തവരാണ് ഭാഗ്യവാന്മാർ എന്ന് യേശു പറഞ്ഞത് ?
വിശ്വസിച്ചവർ
അവർ കാണും
എന്റെപിതാവ് അവരെ കണ്ടിരിക്കുന്നു
അവരോട് ക്ഷമിക്കപ്പെടും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.