Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 2
ഗലീലയിലെ ഏത് സ്ഥലത്താണ് കല്യാണം നടന്നത് ?
ബേഥാനിയാവിൽ
കാനാവിൽ
യരൂശലേമിൽ
ബേത്ത്സൈദായിൽ
ചോദ്യം
2/10
യോഹന്നാൻ (John), 2
എത്ര കൽപാത്രങ്ങളാണ് അവിടെ ഉണ്ടായിരുന്നത് ?
രണ്ട്
ആറ്
പത്ത്
പന്ത്രണ്ട്
ചോദ്യം
3/10
യോഹന്നാൻ (John), 2
കൽപാത്രങ്ങളിൽ എന്ത് നിറക്കാനാണ് യേശു ആവശ്യപ്പെട്ടത് ?
വെള്ളം
വീഞ്ഞ്
എണ്ണ
വിനാഗിരി
ചോദ്യം
4/10
യോഹന്നാൻ (John), 2
കൽപാത്രങ്ങളിൽ നിന്നും എന്താണ് ശുശ്രൂഷക്കാർ കോരി വിളമ്പിയത് ?
വെള്ളം
വീഞ്ഞ്
എണ്ണ
വിനാഗിരി
ചോദ്യം
5/10
യോഹന്നാൻ (John), 2
വിരുന്നുവാഴി എന്താണ് മണവാളനോട് പറഞ്ഞത് ?
ഇതൊരു അത്ഭുതം തന്നെ
ഇവനിൽ ഒരു ഭൂതം ഉണ്ട്
നീ നല്ലവീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ
നിന്റെയും ഭാര്യയുടെയും ആരോഗ്യത്തിനായി ഞാൻ കുടിക്കുന്നു
ചോദ്യം
6/10
യോഹന്നാൻ (John), 2
പെസഹ സമീപം ആകകൊണ്ട് യേശു ഏത് പട്ടണത്തിലേക്കാണ് പോയത് ?
യരൂശലേം
ബെത്ലഹേം
ലൂസ്
കാനാവിൽ
ചോദ്യം
7/10
യോഹന്നാൻ (John), 2
എവിടെ നിന്നാണ് പൊൻവാണിഭക്കാരുടെ മേശകളെ യേശു മറിച്ചിട്ടത് ?
ചന്തസ്ഥലത്ത്
കൊട്ടാരത്തിൽ
മിസ്രയീമിൽ
ദൈവാലയത്തിൽ
ചോദ്യം
8/10
യോഹന്നാൻ (John), 2
എന്റെ പിതാവിന്റെ ആലയത്തെ എന്താക്കരുതെന്നാണ് യേശു കൽപ്പിച്ചത് ?
നിങ്ങളുടെ ആലയം
വിലയില്ലാത്തത്
അലഞ്ഞുതിരിയുന്നവർക്കയുള്ള ഭവനം
വാണിഭശാല
ചോദ്യം
9/10
യോഹന്നാൻ (John), 2
ഈ മന്ദിരം പൊളിപ്പിൻ. എത്ര ദിവസത്തിനകം അതിനെ പണിയും എന്നാണ് യേശു പറഞ്ഞത് ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
ചോദ്യം
10/10
യോഹന്നാൻ (John), 2
ഈ മന്ദിരം എത്ര സംവൽസരം കൊണ്ട് പണിതിരിക്കുന്നതെന്നാണ് യഹൂദന്മാർ പറഞ്ഞത് ?
പത്ത്
ഇരുപത്
നാൽപ്പത്തിയാറ്
നൂറ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.