Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 19
ആരാണ് യേശുവിനെ വാറുകൊണ്ട് അടിപ്പിച്ചത് ?
പീലാത്തൊസ്
ഹെരോദാവു
യൂദാ
പടയാളികൾ
ചോദ്യം
2/10
യോഹന്നാൻ (John), 19
എന്താണ് പടയാളികൾ യേശുവിന്റെ തലയിൽ വച്ചത് ?
പീലാത്തൊസിന്റെ കിരീടം
വീഞ്ഞ്
മുള്ളുകൊണ്ടുള്ള കിരീടം
വെള്ളം
ചോദ്യം
3/10
യോഹന്നാൻ (John), 19
യേശുവിനെ പുറത്തുകൊണ്ടുവന്ന പീലാത്തൊസ് എന്താണ് പറഞ്ഞത് ?
ഇവൻ ദൈവപുത്രൻ ആകുന്നു
ദൈവത്തെ ഭയക്കുക
ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല
ഒരു മനുഷ്യനെ കൊല്ലാൻ വിധിക്കാൻ എനിക്ക് അധികാരമില്ല
ചോദ്യം
4/10
യോഹന്നാൻ (John), 19
യേശുവിനെ ക്രൂശിച്ച തലയോടിടം എന്ന സ്ഥലം എബ്രായഭാഷയിൽ എങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് ?
ഗൊൽഗൊഥാ
ഏദൻ
ഗെത്സെമന
ഒലീവ് മല
ചോദ്യം
5/10
യോഹന്നാൻ (John), 19
നസറായനായ യേശു യഹൂദന്മാരുടെ രാജാവ് എന്ന മേലെഴുത്ത് യേശുവിന്റെ ക്രൂശിന്മേൽ പതിപ്പിച്ചത് ആര് ?
പീലാത്തൊസ്
മഹാപുരോഹിതൻ
ശീമോൻ പത്രൊസ്
നിക്കദേമൂസ്
ചോദ്യം
6/10
യോഹന്നാൻ (John), 19
യേശുവിന്റെ അങ്കിക്കുവേണ്ടി പടയാളികൾ എന്താണ് ചെയ്തത് ?
വിറ്റുകളഞ്ഞു
കത്തിച്ചുകളഞ്ഞു
യേശുവിന്റെ അമ്മയ്ക്ക് കൊടുത്തു
ചീട്ടിട്ടു
ചോദ്യം
7/10
യോഹന്നാൻ (John), 19
എനിക്ക് ദാഹിക്കുന്നു എന്നു പറഞ്ഞ യേശുവിന് അവര്‍ എന്താണ് കൊടുത്തത് ?
വെള്ളം
വീഞ്ഞ്
എണ്ണ
പുളിച്ച വീഞ്ഞ്
ചോദ്യം
8/10
യോഹന്നാൻ (John), 19
പടയാളികൾ മറ്റ് രണ്ട് പേരുടെയും കാലുകൾ ഒടിച്ചു. യേശുവിന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ എന്ത് ചെയ്തു ?
കൈ ഒടിച്ചുകളഞ്ഞു
താടിയെല്ല് ഒടിച്ചുകളഞ്ഞു
കുന്തം കൊണ്ട് വിലാപ്പുറത്തു കുത്തി
കരുണ കാണിച്ചു
ചോദ്യം
9/10
യോഹന്നാൻ (John), 19
ആരാണ് പീലാത്തോസിനോട് യേശുവിന്റെ ശരീരം എടുത്തുകൊണ്ട് പോകുവാൻ അനുവാദം ചോദിച്ചത് ?
യൂദാ
അരിമത്യയിലെ യോസേഫ്
യോഹന്നാൻ
ശീമോൻ പത്രൊസ്
ചോദ്യം
10/10
യോഹന്നാൻ (John), 19
ആദ്യം രാത്രിയിൽ യേശുവിനെ കാണാൻ വന്നിരുന്ന, യേശുവിന്റെ ശരീരം സുഗന്ധവർഗത്തോടുകൂടെ ശീലപൊതിഞ്ഞ് കെട്ടിയത് ആരായിരുന്നു ?
നിക്കോദേമൊസ്
നാഥാനിയേൽ
സക്കായി
ബർത്തലേമ്യാവ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.