Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 17
യേശു സ്വർഗത്തിലേക്ക് നോക്കി ആരോടാണ് സംസാരിച്ചത് ?
ശിഷ്യരോട്
പരീശന്മാരോട്
ശാസ്ത്രിമാരോട്
പിതാവിനോട്
ചോദ്യം
2/10
യോഹന്നാൻ (John), 17
പിതാവേ,നാഴിക വന്നിരിക്കുന്നു. പുത്രനെ മഹത്വപ്പെടുത്തേണമേ എന്ന് യേശു പിതാവിനോട് പ്രാർഥിച്ചത് എന്തിനുവേണ്ടിയായിരുന്നു ?
പിതാവിന്റെ പുത്രൻ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്
മരിക്കാതിരിക്കാൻ
ശിഷ്യരെ മഹത്വപ്പെടുത്താൻ
പാപം ചെയ്യാതിരിക്കാൻ
ചോദ്യം
3/10
യോഹന്നാൻ (John), 17
എന്താണ് താൻ തികച്ചിരിക്കുന്നു എന്ന് യേശു പിതാവിനോട് പറഞ്ഞത് ?
ഒന്നുമില്ല
ദൈവാലയം പണിയുന്നത്
കരുണ കാണിക്കുന്നത്
പിതാവ് യേശുവിന് ചെയ്യാൻ കൊടുത്ത പ്രവർത്തി
ചോദ്യം
4/10
യോഹന്നാൻ (John), 17
പിതാവ് ലോകത്തിൽ തനിക്ക് കൊടുത്തിട്ടുള്ള മനുഷ്യർക്ക് എന്താണ് യേശു വെളിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞത് ?
അത്ഭുതങ്ങൾ
കരുണ
ബഹുമാനം
പിതാവിന്റെ നാമം
ചോദ്യം
5/10
യോഹന്നാൻ (John), 17
എന്താണ് ശിഷ്യന്മാർ വിശ്വാസിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞത് ?
യേശു മരിക്കില്ലെന്ന്
യേശു ഭരണം അട്ടിമറിക്കുമെന്ന്
യേശു അനീതിയുള്ളവനെന്ന്
പിതാവാണ് യേശുവിനെ ഭൂമിയിൽ അയച്ചതെന്ന്
ചോദ്യം
6/10
യോഹന്നാൻ (John), 17
ശിഷ്യർ എന്താകേണ്ടതിനാണ് യേശു പിതാവിനോട് പ്രാർതിച്ചത് ?
മരിക്കാതിരിക്കാൻ
അവർ തങ്ങളെപ്പോലെ ഒന്നാകേണ്ടതിന്
ധനം സമ്പാദിക്കാൻ
ലോകം ഭരിക്കാൻ
ചോദ്യം
7/10
യോഹന്നാൻ (John), 17
ശിഷ്യൻമാരെ ലോകത്തിൽ നിന്നും എടുക്കാനല്ല പ്രത്യുത എന്തിനുവേണ്ടിയാണ് അവർക്കായി യേശു പ്രാർതിച്ചത് ?
മറക്കപ്പെടാൻ
വിനയമുള്ളവരാകാൻ
ദുഷ്ടന്റെ കയ്യിൽ അകപ്പെടാതിരിക്കാൻ
നിശബ്ദരായിരിക്കാൻ
ചോദ്യം
8/10
യോഹന്നാൻ (John), 17
എന്തിനാൽ ശിഷ്യരെ വിശുദ്ധീകരിക്കാനാണ് യേശു പ്രാർതിച്ചത് ?
ദൈവീക നന്മയാൽ
കരുണയാൽ
സത്യത്താൽ
ജ്ഞാനത്താൽ
ചോദ്യം
9/10
യോഹന്നാൻ (John), 17
പിതാവിന്റെ വചനം എന്താകുന്നു എന്നാണ് യേശു പറഞ്ഞത് ?
വിശുദ്ധം
സത്യം
ഭയാനകം
എപ്പോഴും മാറുന്നത്
ചോദ്യം
10/10
യോഹന്നാൻ (John), 17
ലോക സ്ഥാപനത്തിന് മുമ്പേ പിതാവ് യേശുവിനെ എന്ത് ചെയ്തിരുന്നു?
സ്നേഹിച്ചിരുന്നു
ദുഷ്ടതയിൽ അനുതപിച്ചിരുന്നു
മനുഷ്യരിൽ ആനന്ദിച്ചിരുന്നു
പാപികൾക്കായി പ്രാർതിച്ചിരുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.