Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 15
താൻ സാക്ഷാൽ മുന്തിരിവള്ളിയും പിതാവ് എന്തുമാണെന്നാണ് യേശു പറഞ്ഞത് ?
ജീവന്റെ വൃക്ഷം
അനുഗ്രഹത്തിന്റെ വള്ളിച്ചെടി
വിശുദ്ധിയുടെ പ്രതീകം
തോട്ടക്കാരൻ
ചോദ്യം
2/10
യോഹന്നാൻ (John), 15
ഫലം കായ്ക്കാത്ത കൊമ്പുകളെ തോട്ടക്കാരൻ എന്ത് ചെയ്യുന്നു ?
പുഷ്ടിപ്പെടുത്തുന്നു
നീക്കിക്കളയുന്നു
കത്തിക്കുന്നു
വിറ്റുകളയുന്നു
ചോദ്യം
3/10
യോഹന്നാൻ (John), 15
എന്ത് നിമിത്തമാണ് നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു എന്ന് യേശു പറഞ്ഞത് ?
ഞാൻ നിങ്ങളോട് സംസാരിച്ച വചനം നിമിത്തം
ഉപവാസം നിമിത്തം
ദാനം നിമിത്തം
സൽപ്രവർത്തികൾ നിമിത്തം
ചോദ്യം
4/10
യോഹന്നാൻ (John), 15
ഞാൻ മുന്തിരി വള്ളിയും നിങ്ങൾ .. .. ആകുന്നു
ഫലവും
കൊമ്പുകളും
പൂക്കളും
ഇലകളും
ചോദ്യം
5/10
യോഹന്നാൻ (John), 15
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതിന് എന്ത് സംഭവിക്കും ?
അത് നിങ്ങൾക്ക് കിട്ടും
നിങ്ങൾ ലോകത്തിന്റേത് ആകും
നിങ്ങൾ വെളിച്ചം കാണും
ദൂതന്മാർ നിങ്ങളെ സേവിക്കും
ചോദ്യം
6/10
യോഹന്നാൻ (John), 15
നിങ്ങൾ എന്ത് ചെയ്താലാണ് തന്റെ സ്നേഹത്തിൽ വസിക്കുമെന്ന് യേശു പറഞ്ഞത് ?
കരഞ്ഞാൽ
സൽപ്രവർത്തി ചെയ്താൽ
ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്താൽ
തന്റെ കൽപ്പനകൾ പ്രമാണിച്ചാൽ
ചോദ്യം
7/10
യോഹന്നാൻ (John), 15
എപ്രകാരം സ്നേഹിക്കണം എന്നായിരുന്നു യേശുവിന്റെ കൽപ്പന ?
തമ്മിൽ തമ്മിൽ
തന്നെ
പിതാവിനെ
കാര്യസ്ഥനെ
ചോദ്യം
8/10
യോഹന്നാൻ (John), 15
എന്തിനെക്കാൾ അധികമുള്ള സ്നേഹം ഇല്ല എന്നാണ് യേശു പറഞ്ഞത് ?
കരുണയുള്ള മനുഷ്യനെക്കാൾ
സമാധാനപ്രിയനേക്കാൾ
പ്രവാചകനേക്കാൾ
സ്നേഹിതർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള
ചോദ്യം
9/10
യോഹന്നാൻ (John), 15
ദാസൻ ആരെക്കാൾ വലിയവനല്ല ?
ഭൂമിയിലെ പൊടിയേക്കാൾ
കാറ്റിനെക്കാൾ
കന്നുകാലിയേക്കാൾ
യജമാനനേക്കാൾ
ചോദ്യം
10/10
യോഹന്നാൻ (John), 15
ആരാണ് തന്നെക്കുറിച്ച് സാക്ഷ്യം പറയും എന്നു യേശു പറഞ്ഞത് ?
ഒരു ദൂതൻ
കാറ്റ്
കാര്യസ്ഥൻ
ശീമോൻ പത്രൊസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.