Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 14
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകാതിരിക്കാൻ ദൈവത്തിലും പിന്നെ ആരിലുമാണ് വിശ്വസിക്കാൻ യേശു പറഞ്ഞത്?
ഇത് നിലനിൽക്കും
ഇതാണ് അധികമായി പരീശന്മാർ ചെയ്യുന്നത്
ഇതാണ് അതികമായി അവിശ്വാസികൾ ചെയ്യുന്നത്
യേശുവിലും
ചോദ്യം
2/10
യോഹന്നാൻ (John), 14
തന്റെ പിതാവിന്റെ ഭവനത്തിൽ അനേകം എന്തുണ്ടെന്നാണ് യേശു പറഞ്ഞത് ?
വാസസ്ഥലങ്ങൾ
ആത്മാക്കൾ
ദൂതന്മാർ
പ്രതിഫലം
ചോദ്യം
3/10
യോഹന്നാൻ (John), 14
വഴി ഞങ്ങൾ എങ്ങനെ അറിയും എന്ന് യേശുവിനോട് ചോദിച്ച ശിഷ്യൻ ആര് ?
തോമസ്
പത്രൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
4/10
യോഹന്നാൻ (John), 14
യേശു പറഞ്ഞു : ഞാനാകുന്നു വഴിയും സത്യവും .. ..
വെളിച്ചം
അന്തകാരം
ജീവനും
പ്രത്യാശ
ചോദ്യം
5/10
യോഹന്നാൻ (John), 14
ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് എന്നിൽ വിശ്വസിക്കുന്നവൻ എന്താണ് ചെയ്യാൻ കഴിയുന്നത് ?
ഞാൻ ചെയ്യുന്ന പ്രവർത്തികളേക്കാൾ വലിയത്
മനുഷ്യർ കണ്ട് അതിശയിക്കുന്നത്
മഹത്വം അവന് ലഭിക്കും
അവൻ ഭരിക്കും
ചോദ്യം
6/10
യോഹന്നാൻ (John), 14
ആരുടെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയുമാണ് പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് യേശു ചെയ്തു തരുന്നത് ?
മുട്ടിന്മേൽ നിന്ന്
പരിഹാരം ചെയ്തതിന് ശേഷം
അനുതാപമുള്ള ഹൃദയത്തോടെ
യേശുവിന്റെ നാമത്തിൽ
ചോദ്യം
7/10
യോഹന്നാൻ (John), 14
നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്ത് ചെയ്യും എന്നാണ് യേശു പറഞ്ഞത് ?
ദുഷ്ടതയെ വെറുക്കും
ആനന്ദിക്കും
ലോകത്തോട് പറയും
എന്റെ കൽപ്പനകളെ കാത്തുകൊള്ളും
ചോദ്യം
8/10
യോഹന്നാൻ (John), 14
യേശുവിന്റെ നാമത്തിൽ പിതാവ് അയക്കുന്ന കാര്യസ്ഥന്റെ പേര് എന്താണ് ?
ജ്ഞാനം
പരിശുദ്ധാത്മാവ്
സന്തോഷം
കാവൽ ദൂതൻ
ചോദ്യം
9/10
യോഹന്നാൻ (John), 14
നിങ്ങളുടെ ഹൃദയം കലങ്ങരുത്,യേശു പറഞ്ഞു. എന്റെ .. .. ഞാൻ നിങ്ങൾക്ക് തരുന്നു
പ്രത്യാശ
ജ്ഞാനം
സമാധാനം
സന്തോഷം
ചോദ്യം
10/10
യോഹന്നാൻ (John), 14
താൻ പിതാവിന്റെ അടുക്കൽ പോകുന്നതിൽ ശിഷ്യന്മാർ എന്ത് ചെയ്യുമായിരുന്നു എന്നാണ് യേശു പറഞ്ഞത് ?
വിലപിക്കുമായിരുന്നു
പ്രാർഥിക്കുമായിരുന്നു
കരയുമായിരുന്നു
സന്തോഷിക്കുമായിരുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.