Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 13
ഏത് ശിഷ്യനാണ് യേശുവിനെ ഒറ്റിക്കൊടുത്തത് ?
യോഹന്നാൻ
ശീമോൻ
പത്രൊസ്
ഈസ്ക്കരിയോത്താ യൂദാ
ചോദ്യം
2/10
യോഹന്നാൻ (John), 13
യൂദായുടെ ഹൃദയത്തിൽ യേശുവിനെ കാണിച്ചുകൊടുക്കാൻ തോന്നിപ്പിച്ചത് ആരാണ് ?
ദൂതൻ
പരീശന്മാർ
ദൈവം
പിശാച്
ചോദ്യം
3/10
യോഹന്നാൻ (John), 13
യേശു ശിഷ്യന്മാരുടെ എന്താണ് കഴുകി തുടച്ചത് ?
കയ്യ്
മുഖം
വസ്ത്രം
കാൽ
ചോദ്യം
4/10
യോഹന്നാൻ (John), 13
എന്തിന് വേണ്ടിയാണ് യേശു ശിഷ്യന്മാരുടെ കാൽ കഴുകിയത് ?
അത് നിയമപരം അല്ലാതിരുന്നിട്ടും
അത് ഒരു പാരമ്പര്യം ആയതുകൊണ്ട്
അവർ യേശുവിനോട് ആവശ്യപ്പെട്ടതുകൊണ്ട്
ഒരു ദൃഷ്ടാന്തം ആയി
ചോദ്യം
5/10
യോഹന്നാൻ (John), 13
ദാസൻ യജമാനനേക്കാൾ എന്തല്ല എന്നാണ് യേശു പറഞ്ഞത് ?
കർത്താവിനെക്കാൾ ശ്രേഷ്ഠൻ ആയിരിക്കും
വലിയവൻ
അവൻ കർത്താവിന്റെ ഭവനത്തിന് വെളിയിൽ ആയിരിക്കും
അവൻ കർത്താവിന്റെ മേശയിങ്കൽ ഇരിക്കും
ചോദ്യം
6/10
യോഹന്നാൻ (John), 13
എന്ത് പറഞ്ഞാണ് യേശു തന്റെ ഒറ്റുകാരനെ വെളിപ്പെടുത്തിയത് ?
ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ തന്നെ
ഇടിയും മിന്നലും അയച്ചു
സ്വർഗത്തിൽ നിന്നും തീ ഇറക്കി
അവന്റെ ആത്മാവിൽ നിന്നും ജീവൻ എടുത്തു
ചോദ്യം
7/10
യോഹന്നാൻ (John), 13
നീ ചെയ്യുന്നത് എപ്രകാരം ചെയ്യണമെന്നാണ് യേശു യൂദായോട് പറഞ്ഞത്?
ശ്രദ്ധയോടെ
പേടിയോടെ
കുറ്റബോധം കൂടാതെ ചെയ്യുക
വേഗത്തിൽ ചെയ്യുക
ചോദ്യം
8/10
യോഹന്നാൻ (John), 13
യേശു ശിഷ്യന്മാർക്ക് പുതിയതായി എന്താണ് നല്‍കിയത് ?
വസ്ത്രം
ഭാഷ
കൽപ്പന
നാമം
ചോദ്യം
9/10
യോഹന്നാൻ (John), 13
നിങ്ങൾക്ക് എന്ത് ഉണ്ടെങ്കിലാണ് എന്റെ ശിഷ്യന്മാരെന്ന് എല്ലാവരും അറിയുമെന്ന് യേശു പറഞ്ഞത് ?
ഉറക്കെ പ്രാർതിച്ചാൽ
വേഗം ഉണ്ടായാൽ
തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ
എന്റെ വചനം പ്രസംഗിച്ചാൽ
ചോദ്യം
10/10
യോഹന്നാൻ (John), 13
കോഴി കൂകുന്നതിന് മുമ്പ് പത്രൊസ് എത്ര പ്രാവശ്യം തന്നെ തള്ളിപ്പറയും എന്നാണ് യേശു പറഞ്ഞത് ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.