Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 12
യേശുവിന് അത്താഴം ഒരുക്കി ശുശ്രൂഷ ചെയ്തത് ആര് ?
മറിയ
മാർത്ത
ലാസർ
ഫിലിപ്പോസ്
ചോദ്യം
2/10
യോഹന്നാൻ (John), 12
എവിടെക്കാണ് യേശു പെസഹാക്ക് ആറു ദിവസം മുമ്പേ വന്നത് ?
കഫർന്നഹൂം
ബേഥാന്യ
ബെത്ലഹേം
യരൂശലേം
ചോദ്യം
3/10
യോഹന്നാൻ (John), 12
ആരാണ് ഒരു റാത്തൽ വിലയേറിയ സ്വച്ഛജടാമാംസിതൈലം യേശുവിന്റെ കാലിൽ പൂശിയത് ?
മറിയ
മാർത്ത
ഹന്ന
ദെബോറ
ചോദ്യം
4/10
യോഹന്നാൻ (John), 12
എന്തുപയോഗിച്ചാണ് മറിയ യേശുവിന്റെ കാൽ തുടച്ചത് ?
തുണികൊണ്ട്
പട്ടുകൊണ്ട്
ആട്ടിൻരോമം കൊണ്ട്
അവളുടെ തലമുടി കൊണ്ട്
ചോദ്യം
5/10
യോഹന്നാൻ (John), 12
യേശുവിന്റെ ശിഷ്യന്മാരിലെ പണസഞ്ചി സൂക്ഷിപ്പുകാരൻ ആരായിരുന്നു ?
ഈസ്കരിയോത്ത യൂദാ
ശീമോൻ പത്രൊസ്
യോഹന്നാൻ
മത്തായി
ചോദ്യം
6/10
യോഹന്നാൻ (John), 12
ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാമായിരുന്നു എന്ന് യൂദാ പറഞ്ഞതിന്റെ കാരണം എന്ത് ?
അവനു ദരിദ്രരോട് അനുകമ്പ ഉള്ളതുകൊണ്ട്
അവൻ കള്ളൻ ആകകൊണ്ട്
അത് അവന്റെ അവകാശം ആയിരുന്നത്കൊണ്ട്
ഭക്ഷണം വാങ്ങാൻ അത് ആവശ്യമായിരുന്നതുകൊണ്ടു
ചോദ്യം
7/10
യോഹന്നാൻ (John), 12
അവൻ ഹേതുവായി അനേകം യഹൂദന്മാർ ചെന്ന് യേശുവിൽ വിശ്വസിക്കയാൽ . ആര് കാരണം ?
ഈസ്കരിയോത്താ യൂദാ
ശീമോൻ പത്രൊസ്
ആന്ദ്രെയാസ്
ലാസർ
ചോദ്യം
8/10
യോഹന്നാൻ (John), 12
തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ എന്ത് ചെയ്യും ?
ജീവിക്കും
ബുദ്ധിമാൻ ആകും
എന്നെ പിൻപറ്റുക
അതിനെ കളയും
ചോദ്യം
9/10
യോഹന്നാൻ (John), 12
ഞാൻ ഭൂമിയിൽ നിന്നും ഉയർത്തപ്പെട്ടാൽ എന്ത് ചെയ്യും എന്നാണ് യേശു പറഞ്ഞത് /
എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും
ഭൂമി ഇല്ലാതെയാകും
സർവതും നശിക്കും
ദുഷ്ടലോകം അതിന്റെ ദുഷ്ടതയെ തിരിച്ചറിയും
ചോദ്യം
10/10
യോഹന്നാൻ (John), 12
യേശുവിന്റെ വചനം കൈക്കൊള്ളാതെ തള്ളിക്കളയുന്നവരെ ആരാണ് ന്യായം വിധിക്കുന്നത് ?
പിതാവ്
യേശു
ദൂതന്മാർ
യേശു സംസാരിച്ച വചനം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.