Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 11
ലാസർ ഏത് ഗ്രാമത്തിൽ നിന്നുള്ളവനായിരുന്നു ?
ബേഥാനിയ
കഫർന്നഹൂം
കാനാവ്
തെസ്സലൊനീക്യ
ചോദ്യം
2/10
യോഹന്നാൻ (John), 11
ലാസർ മാർത്തയുടെയും മറിയയുടെയും ആരായിരുന്നു ?
മാതുലൻ
മരുമകൻ
സഹോദരൻ
പിതാവ്
ചോദ്യം
3/10
യോഹന്നാൻ (John), 11
ഈ മറിയ ആയിരുന്നു പരിമളതൈലം പൂശി അവളുടെ .. .. കൊണ്ട് യേശുവിന്റെ കാൽ തുടച്ചത് .
തുണികൊണ്ട്
തലമുടി കൊണ്ട്
രോമം കൊണ്ട്
വീഞ്ഞുകൊണ്ട്
ചോദ്യം
4/10
യോഹന്നാൻ (John), 11
നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു എന്ന് യേശു എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് ?
അവന് രോഗം ഭേദമായി
അവൻ മരിച്ചു കഴിഞ്ഞു
അവൻ ഉറക്കത്തിലാണ്
അവൻ രോഗിയാണ്
ചോദ്യം
5/10
യോഹന്നാൻ (John), 11
അവനോടുകൂടി മരിക്കേണ്ടതിന് നമുക്ക് പോകാം എന്ന് പറഞ്ഞ ശിഷ്യൻ ആര് ?
യോഹന്നാൻ
ശീമോൻ
യൂദാ
തോമസ്
ചോദ്യം
6/10
യോഹന്നാൻ (John), 11
മറിയയെ സ്വകാര്യമായി വിളിച്ചു ഗുരു വന്നിട്ടുണ്ട് എന്നറിയിച്ചത് ആര് ?
മറിയ
മാർത്ത
ഹന്ന
ടോർക്കസ്
ചോദ്യം
7/10
യോഹന്നാൻ (John), 11
യേശു എന്തൊക്കെ ആയതുകൊണ്ടാണ് തന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന് പറയുന്നത് ?
പുനരുദ്ധാനവും ജീവനും
തക്കസമയത്ത് വരുന്നവൻ
ഒരിക്കലും താമസിച്ചുവരാത്തവൻ
മഹത്വവും പ്രത്യാശയും
ചോദ്യം
8/10
യോഹന്നാൻ (John), 11
യേശു വന്നപ്പോൾ ലാസർ മരിച്ചു എത്ര ദിവസം ആയിരുന്നു ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
ചോദ്യം
9/10
യോഹന്നാൻ (John), 11
ലാസറിന്റെ കല്ലറക്ക് പുറത്ത് യേശു എന്താണ് ഉറക്കെ വിളിച്ചുപറഞ്ഞത് ?
ലാസറെ,പുറത്തുവരിക
അൽപ്പവിശ്വാസിയെ
നീ മാനസാന്തരപ്പെടുക
നീ പ്രവാചകന്മാരെ കൊന്നു
ചോദ്യം
10/10
യോഹന്നാൻ (John), 11
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നതു നന്ന് എന്ന് പറഞ്ഞത് ആര് ?
ഹന്നാസ്
ഹെരോദാവു
കയ്യഫാവ്
മാലാഖി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.