Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 10
ആട്ടിൻതൊഴുത്തിൽ വാതിലിലൂടെയല്ലാതെ വേറെ വഴിയായി കടക്കുന്നവൻ ആര് ?
ബുദ്ധിമാൻ
കള്ളൻ
നല്ല ഇടയൻ
ചെന്നായ്
ചോദ്യം
2/10
യോഹന്നാൻ (John), 10
ഇടയന്റെ ശബ്ദം അറിയുന്ന ആടുകൾ ഇടയനെ എന്ത് ചെയ്യുന്നു ?
ഓടിയൊളിക്കുന്നു
ഭയപ്പെടുന്നു
അനുഗമിക്കുന്നു
ശാന്തരാകുന്നു
ചോദ്യം
3/10
യോഹന്നാൻ (John), 10
മോഷ്ടിക്കാനും അറുക്കാനും മുടിക്കാനും വരുന്നത് ആര് ?
യേശു
നല്ല ഇടയൻ
ചെന്നായ്
കള്ളൻ
ചോദ്യം
4/10
യോഹന്നാൻ (John), 10
നല്ല ഇടയൻ ആടുകൾക്കുവേണ്ടി എന്ത് ചെയ്യുന്നു ?
അവർക്ക് ആഹാരം കൊടുക്കുന്നു
തന്റെ ജീവനെ കൊടുക്കുന്നു
സ്വച്ഛമായ അരുവിയിലേക്ക് നടത്തുന്നു
പച്ചയായ പുൽപ്പുറങ്ങളിലേക്ക് ആനയിക്കുന്നു
ചോദ്യം
5/10
യോഹന്നാൻ (John), 10
ചെന്നായ് വരുമ്പോൾ കൂലിക്കാരൻ ആടുകളെ വിട്ട് എന്ത് ചെയ്യുന്നു ?
ഓടിക്കളയുന്നു
ജീവൻ കൊടുക്കുന്നു
സഹായത്തിനായി ഉറക്കെ വിളിക്കുന്നു
ചെന്നായെ കൊല്ലുന്നു
ചോദ്യം
6/10
യോഹന്നാൻ (John), 10
യേശു തന്നെത്തന്നെ എന്താണ് വിളിക്കുന്നത് ?
ശക്തനായ ചെന്നായ്
വിശുദ്ധിയുള്ള കുഞ്ഞാട്
നല്ല ഇടയൻ
കുശവൻ
ചോദ്യം
7/10
യോഹന്നാൻ (John), 10
കൊടുക്കാനും വീണ്ടും പ്രാപിക്കാനും എനിക്ക് അധികാരം ഉണ്ട് എന്ന് യേശു എന്തിനെക്കുറിച്ചാണ് പറയുന്നത് ?
ദൈവാലയത്തെ
തന്റെ ജീവനെ
ചെന്നയയെ
കാറ്റിനെ
ചോദ്യം
8/10
യോഹന്നാൻ (John), 10
ദൈവാലയത്തിൽ ചെന്ന യേശു ഏത് മണ്ഡപത്തിലാണ് നടന്നുകൊണ്ടിരുന്നത് ?
ശലോമോന്റെ
ദാവീദിന്റെ
യോസേഫിന്റെ
അബ്രഹാമിന്റെ
ചോദ്യം
9/10
യോഹന്നാൻ (John), 10
എന്റെ പിതാവ് എനിക്ക് തന്നിരിക്കുന്നവരെ എന്റെ കയ്യിൽനിന്നും എന്ത് ചെയ്യാനാണ് ആർക്കും കഴിയില്ല എന്ന് യേശു പറയുന്നത് ?
കൊല്ലാൻ
പീഠിപ്പിക്കാൻ
തള്ളിക്കളയാൻ
പിടിച്ചുപറിക്കാൻ
ചോദ്യം
10/10
യോഹന്നാൻ (John), 10
യേശുവിനെ കല്ലെറിയാൻ യഹൂദന്മാർ പറഞ്ഞ കാരണം എന്ത് ?
ദൈവദൂഷണം
മോഷണം
കൊലപാതകം
കള്ളസാക്ഷ്യം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.