Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 1
ആദിയിൽ ഉണ്ടായിരുന്ന,ദൈവത്തോടുകൂടെ ആയിരുന്ന വചനം ആര് ആയിരുന്നു ?
സത്യസന്തം
സ്വർഗീയം
സ്നേഹം
ദൈവം
ചോദ്യം
2/10
യോഹന്നാൻ (John), 1
അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും എന്ത് ആകുവാനാണ് ദൈവം അധികാരം കൊടുത്തത് ?
ദൈവമക്കൾ ആകുവാൻ
രക്തസാക്ഷികൾ ആകുവാൻ
ന്യായപ്രമാണം നിവർത്തിക്കാൻ
ഒറ്റയ്ക്ക് നിൽക്കാൻ
ചോദ്യം
3/10
യോഹന്നാൻ (John), 1
എന്താണ് ജഡമായിത്തീർന്ന് നമ്മുടെ ഇടയിൽ പാർത്തത് ?
കളിമണ്ണ്
വചനം
കാറ്റ്
ദൂതൻ
ചോദ്യം
4/10
യോഹന്നാൻ (John), 1
ന്യായപ്രമാണം മോശെ മുഖാന്തിരം ലഭിച്ചു എങ്കിലും കൃപയും സത്യവും ആര് മുഖാന്തിരമാണ് വന്നത് ?
തനിയെ
യേശു ക്രിസ്തു
മാനസാന്തരം കൂടാതെ
യോഹന്നാൻ സ്നാപകൻ
ചോദ്യം
5/10
യോഹന്നാൻ (John), 1
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാകുന്നു ഞാൻ എന്ന് ആരാണ് പറഞ്ഞത് ?
യേശു
മോശ
നദാനീയേൽ
യോഹന്നാൻ
ചോദ്യം
6/10
യോഹന്നാൻ (John), 1
യോഹന്നാൻ യേശുവിനെ നോക്കി ആരെന്നാണ് പറഞ്ഞത് ?
എലിയാവ്
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം
ദൈവത്തിന്റെ കുഞ്ഞാട്
ഒരു പരീശൻ
ചോദ്യം
7/10
യോഹന്നാൻ (John), 1
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയപ്പോൾ ആത്മാവ് ഏത് രൂപത്തിൽ ഇറങ്ങിവരുന്നതാണ് കണ്ടത് ?
കൽപ്പനപോലെ
കാക്കപോലെ
പ്രാവുപോലെ
ഇടിമിന്നൽ പോലെ
ചോദ്യം
8/10
യോഹന്നാൻ (John), 1
ആരിൽ ആത്മാവ് ഇറങ്ങി വസിക്കുന്നത് നീ കാണുന്നുവോ അവൻ എന്തിനാൽ സ്നാനം കഴിപ്പിക്കും എന്നാണ് യോഹന്നാൻ പറഞ്ഞത് ?
വെള്ളത്താൽ
വിശുദ്ധ ജലത്താൽ
പരിശുദ്ധാത്മാവിനാൽ
സ്നേഹത്താൽ
ചോദ്യം
9/10
യോഹന്നാൻ (John), 1
ശിമോനോട് ഞങ്ങൾ മശീഹയെ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞത് ആരാണ് ?
അൻത്രെയാസ്
യോഹന്നാൻ
യാക്കോബ്
എലിയാവ്
ചോദ്യം
10/10
യോഹന്നാൻ (John), 1
ശിമോൻ എന്ത് അർഥം വരുന്ന കേഫാ എന്ന് വിളിക്കപ്പെടും എന്നാണ് യേശു പറഞ്ഞത് ?
പ്രമാണി
മുക്കുവൻ
പത്രൊസ് (പാറ)
ജലനദികൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.