Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യാക്കോബ് (James), 5
തങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം ധനവാന്മാർ എന്ത് ചെയ്യണമെന്നാണ് യാക്കോബ് പറയുന്നത് ?
സന്തോഷിക്കാൻ
യാഗം അർപ്പിക്കാൻ
ദാനം ചെയ്യാൻ
കരഞ്ഞു മുറയിടുവാൻ
ചോദ്യം
2/10
യാക്കോബ് (James), 5
നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ :-------------------------------------------------------------------------------------------------------------------------------------------
അതൊരു യോഗ്യതയാണ്
കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു
അത് ന്യായപ്രമാണത്തിൽ എഴുതപ്പെട്ടിരിക്കുന്നു
ലോകം നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു
ചോദ്യം
3/10
യാക്കോബ് (James), 5
കർത്താവ് എങ്ങനെയുള്ളവൻ ആകുന്നു ?
തന്റെ മഹാക്രോധം വെളിപ്പെടുത്തുന്നവൻ
മഹാമഹിമയുടെ ദൈവം ആകുന്നു
മഹാകരുണയും മനസ്സലിവുമുള്ളവൻ
സ്വന്തമായതിനെ തിരഞ്ഞുകണ്ടെത്തുന്നു
ചോദ്യം
4/10
യാക്കോബ് (James), 5
ആരുടെ സഹിഷ്ണുതയെക്കുറിച്ചാണ് നിങ്ങൾ കേട്ടിരിക്കുന്നു എന്ന് യാക്കോബ് പറയുന്നത് ?
ഇയ്യോബിന്റെ
നോഹയുടെ
യോനായുടെ
ഏലീയാവിന്റെ
ചോദ്യം
5/10
യാക്കോബ് (James), 5
കഷ്ടമനുഭവിക്കുന്നവൻ എന്ത് ചെയ്യാനാണ് യാക്കോബ് കൽപ്പിക്കുന്നത് ?
പ്രാർഥിക്കാൻ
സങ്കീർത്തനം പാടാൻ
സഭയിലെ മൂപ്പന്മാരെ വിളിക്കാൻ
സന്തോഷിക്കാൻ
ചോദ്യം
6/10
യാക്കോബ് (James), 5
സൌഖ്യം അനുഭവിക്കുന്നവൻ എന്ത് ചെയ്യട്ടെയെന്നാണ് യാക്കോബ് പറയുന്നത് ?
പ്രാർഥിക്കാൻ
പാട്ട് പാടാൻ
സഭയിലെ മൂപ്പന്മാരെ വിളിക്കാൻ
സന്തോഷിക്കാൻ
ചോദ്യം
7/10
യാക്കോബ് (James), 5
ദീനമായി കിടക്കുന്നവൻ എന്ത് ചെയ്യാനാണ് യാക്കോബ് പറയുന്നത് ?
പ്രാർഥിക്കാൻ
പാട്ട് പാടാൻ
സഭയിലെ മൂപ്പന്മാരെ വരുത്താൻ
സന്തോഷിക്കാൻ
ചോദ്യം
8/10
യാക്കോബ് (James), 5
വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും. ----------------------------------------------------------------------------------------------------------------
ഇനിയും അധികമായി ജീവിക്കും
കർത്താവ് അവനെ എഴുന്നേൽപ്പിക്കും
സഭയിൽ ദൈവത്തിന് സ്തുതി കരേറ്റും
മലകളെവരെ മാറ്റും
ചോദ്യം
9/10
യാക്കോബ് (James), 5
നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന ------------ ----------
നിലനിൽക്കും
ചെവികൾക്ക് ഇമ്പമാണ്
സ്വർഗത്തിൽ പ്രതിധ്വനിക്കും
വളരെ ഫലിക്കുന്നു
ചോദ്യം
10/10
യാക്കോബ് (James), 5
ആര് പ്രാർഥനായിൽ അപേക്ഷിച്ചപ്പോഴാണ് മൂന്ന് സംവല്‍സരവും ആറ് മാസവും മഴ പെയ്യാതിരുന്നത് ?
ഇയ്യോബ്
നോഹ
യോനാ
ഏലിയാവ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.