Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യാക്കോബ് (James), 4
ഏത് കാരണം കൊണ്ടാണ് നിങ്ങൾക്ക് കിട്ടാതിരിക്കുന്നത് എന്ന് യാക്കോബ് പറയുന്നത് ?
അർഹതയില്ലാത്തതുകൊണ്ട്
വിശ്വാസമില്ലാത്തതുകൊണ്ട്
ദുഷ്ടതയുള്ളതുകൊണ്ട്
യാചിക്കായ്കകൊണ്ട്
ചോദ്യം
2/10
യാക്കോബ് (James), 4
എങ്ങനെ യാചിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ലഭിക്കാത്തത് എന്നാണ് യാക്കോബ് പറയുന്നത് ?
ഭോഗങ്ങളിൽ ചിലവിടേണ്ടതിനുവേണ്ടി വല്ലാതെ
വിശ്വാസമില്ലാതെ
ന്യായപ്രമാണം പാലിക്കാതെ
വിത്ത് ഒന്നും വിതക്കാതെ
ചോദ്യം
3/10
യാക്കോബ് (James), 4
എന്ത് ആകുവാൻ ഇച്ഛിക്കുന്നവനെല്ലാമാണ് ദൈവത്തിന്റെ ശത്രുവായി തീരുന്നത് ?
ലോകത്തെ വെറുക്കുന്നവൻ
ലോകത്തിന്റെ സ്നേഹിതൻ
സത്യം പറയുന്നവൻ
അഹങ്കാരം ഉള്ളവൻ
ചോദ്യം
4/10
യാക്കോബ് (James), 4
ദൈവം നിഗളികളോട് എതിർത്തുനിൽക്കുകയും താഴ്മയുള്ളവർക്ക് എന്ത് നൽകുകയും ചെയ്യുന്നു ?
കൃപ
കവിഞ്ഞൊഴുക്ക്
സമൃദ്ധി
അധിക്ഷേപം
ചോദ്യം
5/10
യാക്കോബ് (James), 4
ദൈവത്തിന് കീഴടങ്ങി പിശാചിനോട് എതിർത്തുനിന്നാൽ എന്ത് സംഭവിക്കും?
ദൈവത്തോട് പ്രാർഥിച്ചുകൊണ്ടു
പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും
നിങ്ങളുടെ ആത്മാവിന് വേണ്ടി
അർഹതയുള്ള ദാസന്മാരെപ്പോലെ
ചോദ്യം
6/10
യാക്കോബ് (James), 4
ദൈവത്തോട് അടുത്ത് ചെല്ലുവിൻ എന്നാൽ എന്ത് സംഭവിക്കും ?
അത് ന്യായമായ ശുശ്രൂഷ ആയതുകൊണ്ട്
ദിവസം ആസന്നമാകുന്നതുകൊണ്ട്
അവൻ നിങ്ങളോട് അടുത്തുവരും
ദൈവത്തിന്റെ ശബ്ദത്തിന് ചെവി കൊടുക്കുവിൻ
ചോദ്യം
7/10
യാക്കോബ് (James), 4
കർത്താവിന്റെ സന്നിധിയിൽ താഴുവിൻ എന്നാൽ എന്ത് സംഭവിക്കും ?
കാരണം ദൈവത്തിന്റെ മുഖത്തു നമുക്ക് നോക്കാൻ കഴിയില്ല
അവൻ നിങ്ങളെ ഉയർത്തും
ദൈവം പ്രതാപശാലിയായതുകൊണ്ട്
പാപികളെ കവിണ്ണു വീഴുവിൻ
ചോദ്യം
8/10
യാക്കോബ് (James), 4
സഹോദരനെ ദുഷിക്കുന്നവൻ അതിലൂടെ എന്താണ് ചെയ്യുന്നത് ?
തന്നെത്തന്നെ ദുഷിക്കുന്നു
കർത്താവിനെ ദുഷിക്കുന്നു
തന്നെത്തന്നെ അപലപിക്കുന്നു
ന്യായപ്രമാണത്തെ ദുഷിക്കുന്നു
ചോദ്യം
9/10
യാക്കോബ് (James), 4
വമ്പ് പറഞ്ഞ് പ്രശംസിക്കുന്നവർ ആർക്ക് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നത് ചെയ്യും എന്ന് പറയണമെന്നാണ് പൌലൊസ് പറയുന്നത് ?
എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല
ഞാൻ അയോഗ്യനാണ്
കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ
ഞാൻ കൽപ്പിക്കുന്നതുപോലെ
ചോദ്യം
10/10
യാക്കോബ് (James), 4
നന്മ ചെയ്യാനറിഞ്ഞിട്ടും ചെയ്യാത്തവന് അത് എന്താണ് ?
ദൈവം ക്ഷമിക്കുകയില്ല
ദൈവം പ്രതിഫലം നല്കുകയില്ല
പാപം തന്നെ
സകലരോടും അത് വെളിപ്പെടുത്തും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.