Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യാക്കോബ് (James), 3
ഉപദേഷ്ടാക്കന്മാർക്ക് അധികമായി എന്ത് വരും എന്നാണ് യാക്കോബ് പറയുന്നത് ?
പ്രതിഫലം
ബഹുമാനം
ശിക്ഷാവിധി
ബഹുമതി
ചോദ്യം
2/10
യാക്കോബ് (James), 3
ഒരുവൻ എന്തിൽ തെറ്റാതിരുന്നാലാണ് അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നത് ?
ധാരാളമായി കൊടുക്കുന്നതിൽ
ഉപദേശിക്കുന്നതിൽ
വാക്കിൽ
പ്രത്യാശ വരുത്തുന്നതിൽ
ചോദ്യം
3/10
യാക്കോബ് (James), 3
നാവ് എന്താണ് ?
പർവതം
കുഴി
മേഘം
തീ
ചോദ്യം
4/10
യാക്കോബ് (James), 3
എന്തിനെയാണ് മനുഷ്യർക്ക് ആർക്കും മെരുക്കാൻ കഴിയാത്തത് ?
സിംഹത്തെ
വിഡ്ഡിയെ
നാവിനെ
ശിശുവിനെ
ചോദ്യം
5/10
യാക്കോബ് (James), 3
നാവ് എന്ത് നിറഞ്ഞത് എന്നാണ് യാക്കോബ് പറയുന്നത് ?
ജ്ഞാനം
മരണകരമായ വിഷം
തുളച്ചുകയറുന്നത്
ശരങ്ങൾ
ചോദ്യം
6/10
യാക്കോബ് (James), 3
ഒരേ നാവിനാൽ നാം ദൈവത്തെ സ്തുതിക്കുന്നു. അതേ നാവുകൊണ്ട് ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കിയ മനുഷ്യനെ എന്ത് ചെയ്യുന്നു ?
നന്മ നിഷേധിക്കുന്നു
പെട്ടെന്ന് മറക്കുന്നു
ശപിക്കുന്നു
ദൈവദൂഷണം പറയുന്നു
ചോദ്യം
7/10
യാക്കോബ് (James), 3
ഒരേ ദ്വാരത്തിൽ നിന്നും എന്ത് പുറപ്പെട്ടു വരുമോ എന്നാണ് യാക്കോബ് ചോദിക്കുന്നത് ?
മുന്നറിയിപ്പ്
മധുരവും കൈപ്പും ഉള്ള വെള്ളം
ശബ്ദം
സ്നേഹവും സഹാനുഭൂതിയും
ചോദ്യം
8/10
യാക്കോബ് (James), 3
ഹൃദയത്തിൽ എന്ത് ഉണ്ടെങ്കിലാണ് സത്യത്തിന് വിരോധമായി പ്രശംസിക്കുകയും ഭോഷ്ക്കു പറയുകയും അരുതെന്ന് യാക്കോബ് പറയുന്നത് ?
സ്നേഹവും സഹാനുഭൂതിയും
ശക്തിയും ബലവും
നിരാശ
ഈർഷ്യയും ശാഠ്യവും
ചോദ്യം
9/10
യാക്കോബ് (James), 3
എന്ത് ഉള്ളേടത്താണ് കലക്കവും സകല ദുഷ്പ്രവർത്തിയും ഉള്ളത് ?
അറിവുകേട്
ശക്തിയും ബലവും
നിരാശ
ഈർഷ്യയും ശാഠ്യവും
ചോദ്യം
10/10
യാക്കോബ് (James), 3
എന്താണ് നിർമലവും സമാധാനവും ശാന്തതയും അനുസരണവുമുള്ളതെന്ന് യാക്കോബ് പറയുന്നത് ?
വിശ്വാസം
പ്രത്യാശ
ഉയരത്തിൽ നിന്നുള്ള ജ്ഞാനം
പാരമ്പര്യം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.