Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യാക്കോബ് (James), 1
വിശ്വാസത്തിന്റെ പരിശോധന എന്താണ് ഉളവാക്കുന്നത് ?
നീതി
ലോകമയത്വം
ജ്ഞാനം
സ്ഥിരത
ചോദ്യം
2/10
യാക്കോബ് (James), 1
ഒരാൾക്ക് ജ്ഞാനം കുറവാണെങ്കിൽ അയാൾ എന്ത് ചെയ്യണമെന്നാണ് പൌലൊസ് പറയുന്നത് ?
ഉപദേശം തേടണം
ദുഖിക്കണം
ദൈവത്തോട് യാചിക്കണം
തന്റെ അറിവില്ലായ്മയിൽ വീഴണം
ചോദ്യം
3/10
യാക്കോബ് (James), 1
എങ്ങനെയുള്ളവരാണ് കർത്താവിൽ നിന്നും വല്ലതും ലഭിക്കും എന്ന് നിരൂപിക്കരുത് എന്ന് പൌലൊസ് പറയുന്നത്?
ദുഖിക്കുന്നവൻ
സംശയിക്കുന്നവൻ
അപരിചിതൻ
അലസൻ
ചോദ്യം
4/10
യാക്കോബ് (James), 1
പരീക്ഷ സഹിക്കുന്ന മനുഷ്യൻ കൊള്ളാവുന്നവനായി തെളിഞ്ഞാൽ അവനു എന്ത് ലഭിക്കും ?
ബഹുമതി
മാന്യത
ജീവകിരീടം
നിന്ദ
ചോദ്യം
5/10
യാക്കോബ് (James), 1
പരീക്ഷിക്കപ്പെടുമ്പോൾ ആരും എന്ത് പറയരുത് എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ഞാൻ ദൈവത്തിന്റെ പൈതൽ ആകുന്നു
ദൈവം എന്റെ പിതാവ് ആകുന്നു
ഞാൻ നീതീകരിക്കപ്പെട്ടു
ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെട്ടു
ചോദ്യം
6/10
യാക്കോബ് (James), 1
എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരവും എവിടെ നിന്നാണ് വരുന്നത് ?
പ്രതിഫലമായി
ഗുണീകരണമായി
നീതിയുള്ളവർക്ക് നല്കപ്പെടുന്നത്
ഉയരത്തിൽ നിന്നും
ചോദ്യം
7/10
യാക്കോബ് (James), 1
ഏത് മനുഷ്യനും കേൾപ്പാൻ വേഗതയും പറയാൻ താമസവും കോപത്തിന് എന്തും ഉള്ളവർ ആയിരിക്കട്ടെയെന്നാണ് പൌലൊസ് പറയുന്നത് ?
താമസവും
ഉപദേശിക്കാൻ സമർത്ഥരും
പറയാൻ വേഗതയും
വിട്ടുവീഴ്ചചെയ്യാൻ ആലോചിക്കുന്നവനും
ചോദ്യം
8/10
യാക്കോബ് (James), 1
എന്ത് മാത്രം ചെയ്യാതെ വചനം ചെയ്യുന്നവരായും ഇരിക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
തക്ക സമയത്ത്
ചോദ്യം ചെയ്യാതെ
ന്യായപ്രമാണം കൽപ്പിക്കുന്നതുപോലെ
കേൾക്കുക മാത്രം ചെയ്യാതെ
ചോദ്യം
9/10
യാക്കോബ് (James), 1
എന്തിന് കടിഞ്ഞാൺ ഇടാതെ താൻ ഭക്തൻ എന്ന് നിരൂപിച്ചാലാണ് അവന്റെ ഭക്തി വ്യർഥം എന്ന് പൌലൊസ് പറയുന്നത് ?
പിശാചിന്
തനിക്കുതന്നെ
നാവിന്
ചിന്തകൾക്ക്
ചോദ്യം
10/10
യാക്കോബ് (James), 1
അനാഥരേയും വിധവകളെയും അവരുടെ സങ്കടത്തിൽ ചെന്നുകാണുന്നതും തന്നെത്താൻ കാത്തുകൊള്ളുന്നതും എന്തെന്നാണ് പൌലൊസ് പറയുന്നത് ?
സ്വീകാര്യമായത്
ശുദ്ധവും നിർമലവുമായ ഭക്തി
അർഥമില്ലാത്ത ഭക്തി
ലോകമയത്വം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.