Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 9
രണ്ടാം തിരശ്ശീലയ്ക്ക് പിന്നിൽ അതിവിശുദ്ധസ്ഥലത്ത് എന്താണ് ഉണ്ടായിരുന്നത് ?
നിയമപെട്ടകം
നോഹയുടെ പെട്ടകം
ദാവീദിന്റെ വാൾ
ദാവീദിന്റെ കിരീടം
ചോദ്യം
2/10
എബ്രായർ (Hebrews), 9
അതിവിശുദ്ധ സ്ഥലത്ത് ആരുടെ തളിർത്ത വടിയാണ് ഉണ്ടായിരുന്നത് ?
മോശയുടെ
അഹരോന്റെ
ഫറവോന്റെ
ദാവീദിന്റെ
ചോദ്യം
3/10
എബ്രായർ (Hebrews), 9
അതിവിശുദ്ധ സ്ഥലത്ത് ആർക്കുമാത്രമാണ് ആണ്ടിലൊരിക്കൽ പ്രവേശനം ഉണ്ടായിരുന്നത് ?
മോശക്ക്
ദാവീദിന്
പ്രവാചകന്
മഹാപുരോഹിതന്
ചോദ്യം
4/10
എബ്രായർ (Hebrews), 9
അതിവിശുദ്ധ സ്ഥലത്ത് മഹാപുരോഹിതന് എത്ര പ്രാവശ്യം പ്രവേശിക്കാം ?
ആഴ്ചയിൽ ഒരിക്കൽ
മാസത്തിൽ ഒരിക്കൽ
ദിവസത്തിൽ ഒരിക്കൽ
ആണ്ടിൽ ഒരിക്കൽ
ചോദ്യം
5/10
എബ്രായർ (Hebrews), 9
ആരാണ് വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നത് ?
ക്രിസ്തു
മോശ
സാത്താൻ
ശലോമോൻ
ചോദ്യം
6/10
എബ്രായർ (Hebrews), 9
ക്രിസ്തു എപ്രകാരമാണ് വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ള വീണ്ടെടുപ്പ് സാധിച്ചത് ?
സ്വന്ത രക്തത്താൽ
കാളകളുടെ രക്തത്താൽ
ആട്ടുകൊറ്റന്മാരുടെ രക്തത്താൽ
ഹൃദയത്തിലെ വാക്കിനാൽ
ചോദ്യം
7/10
എബ്രായർ (Hebrews), 9
നിയമകർത്താവിന് എന്ത് സംഭവിച്ച ശേഷമാണ് നിയമം സ്ഥിരമാകുന്നത് ?
ക്ഷമിക്കപ്പെടുമ്പോൾ
ധനം നേടിക്കഴിയുമ്പോൾ
മരണം
വീഞ്ഞ് നിറയുമ്പോൾ
ചോദ്യം
8/10
എബ്രായർ (Hebrews), 9
മോശ എന്താണ് പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചത് ?
വീഞ്ഞ്
തൈലം
മീറ
രക്തം
ചോദ്യം
9/10
എബ്രായർ (Hebrews), 9
എന്ത് കൂടാതെ വിമോചനം ഇല്ല ?
പ്രവർത്തിയില്ലാതെ
രക്തം ചൊരിഞ്ഞിട്ടല്ലാതെ
കൽപ്പനകളും പാരമ്പര്യവും കൂടാതെ
ഉപവാസത്താലും പ്രാർഥനയാലും അല്ലാതെ
ചോദ്യം
10/10
എബ്രായർ (Hebrews), 9
ഒരിക്കൽ മരിക്കുന്നതും പിന്നെ എന്തുമാണ് മനുഷ്യർക്ക് നിയമിച്ചിരിക്കുന്നത് ?
ന്യായവിധി
വിശ്രമം
സമാധാനം
പൈതൃകം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.