Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 8
സ്വർഗത്തിൽ നമ്മുടെ മഹാപുരോഹിതന്റെ സ്ഥാനം എവിടെയാണ് ?
വലിയൊരു മേഘത്തിന്റെ മുകളിൽ
ഒരു പർവതത്തിന്റെ വശത്ത്
പ്രതികാരത്തിലും ക്രോധത്തിലും
മഹിമാസനത്തിന്റെ വലത്തുഭാഗത്ത്
ചോദ്യം
2/10
എബ്രായർ (Hebrews), 8
ആര് സ്ഥാപിച്ച സത്യകൂടാരത്തിന്റെ ശുശ്രൂഷകനായ മഹാപുരോഹിതനാണ് നമുക്കുള്ളത് ?
മോശ
മനുഷ്യൻ
ദൂതന്മാർ
കർത്താവ്
ചോദ്യം
3/10
എബ്രായർ (Hebrews), 8
ഓരോ മഹാപുരോഹിതനും എന്ത് ചെയ്യാനാണ് നിയമിക്കപ്പെടുന്നത് ?
ദൈവത്തെയും മനുഷ്യനെയും വിധിക്കാൻ
അനീതിയെയും സ്പർദ്ധയെയും ശാസിക്കാൻ
വഴിപാടും യാഗവും അർപ്പിക്കാൻ
അപരിചിതരെ സ്വാഗതം ചെയ്യാൻ
ചോദ്യം
4/10
എബ്രായർ (Hebrews), 8
ഭൂമിയിൽ ഉള്ള പുരോഹിതന്മാർ എന്ത് പ്രകാരമാണ് വഴിപാട് അർപ്പിക്കുന്നത് ?
അവരുടെ ഉപാധികൾ
ന്യായപ്രമാണം
ക്രോധം
ന്യായവിധി
ചോദ്യം
5/10
എബ്രായർ (Hebrews), 8
പാർവതത്തിൽ നിനക്ക് കാണിച്ച മാതൃക പ്രകാരം കൂടാരം തീർക്കാൻ കൽപ്പന ലഭിച്ചത് ആർക്കാണ് ?
ശലോമോന്
ദാവീദിന്
യേശുവിന്
മോശക്ക്
ചോദ്യം
6/10
എബ്രായർ (Hebrews), 8
നമ്മുടെ മഹാപുരോഹിതനായ യേശു എന്തിൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാണ് ?
ദൈവത്തിന്റെ വിശുദ്ധന്മാരാൽ
സ്വർഗത്തിലെ ദൂതന്മാരാൽ
വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ
മനുഷ്യന്റെ ഹൃദയങ്ങളിൽ
ചോദ്യം
7/10
എബ്രായർ (Hebrews), 8
എന്ത് കുറവില്ലാത്തതായിരുന്നുവെങ്കിൽ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു ?
ഒന്നാമത്തെ ഭൂമി
ഒന്നാമത്തെ നിയമം
ഒന്നാമത്തെ മിശിഹാ
ഒന്നാം സ്വർഗം
ചോദ്യം
8/10
എബ്രായർ (Hebrews), 8
ഏത് നാട്ടിൽ നിന്നാണ് ദൈവം പിതാക്കന്മാരെ കൈപിടിച്ച് കൊണ്ടുവന്നത് ?
മിസ്രയീം
കാനാൻ
മിദ്യാൻ
യരൂശലേം
ചോദ്യം
9/10
എബ്രായർ (Hebrews), 8
എന്താണ് അവരുടെ ഉളളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുത്തും എന്ന് ദൈവം പറഞ്ഞത് ?
കൃപ
ക്രോധം
ദൈവത്തിന്റെ ന്യായപ്രമാണം
വിഭ്രാന്തി
ചോദ്യം
10/10
എബ്രായർ (Hebrews), 8
ഇനി എന്ത് ഓർക്കുകയില്ല എന്നാണ് ദൈവം പറഞ്ഞത് ?
അവരുടെ ആകൃത്യങ്ങളും പാപങ്ങളും
അവരുടെ പേരുകൾ
അവരുടെ പിതാക്കന്മാരെ
അവരുടെ മക്കളെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.