Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 7
രാജാക്കന്മാരെ ജയിച്ചു മടങ്ങിവന്ന അബ്രഹാമിനെ എതിരേറ്റു അനുഗ്രഹിച്ച അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതൻ ആര് ?
ദാവീദ്
ശമുവേൽ
ഏലി
മൽക്കീസേദേക്ക്
ചോദ്യം
2/10
എബ്രായർ (Hebrews), 7
അബ്രഹാം മൽക്കീസേദേക്കിന് കൊള്ളായുടെ വിശേഷസാധനങ്ങളിൽ സകലത്തിൽ നിന്നും എത്ര ഭാഗം വീതം കൊടുത്തു?
രണ്ടിൽ ഒന്ന്
നാലിൽ ഒന്ന്
മൂന്നിൽ ഒന്ന്
പത്തിൽ ഒന്ന്
ചോദ്യം
3/10
എബ്രായർ (Hebrews), 7
ആരുടെ പുത്രന്മാർക്കാണ് ന്യായപ്രമാണപ്രകാരം പൌരോഹിത്യസ്ഥാനം ലഭിക്കുന്നത് ?
രൂബേന്റെ
ആഷേറിന്റെ
ലേവിയുടെ
ദാനിന്റെ
ചോദ്യം
4/10
എബ്രായർ (Hebrews), 7
ലേവ്യപൌരോഹിത്യത്തിന്റേ കീഴിൽ ജനം എന്താണ് പ്രാപിച്ചത് ?
ന്യായപ്രമാണം
അളവില്ലാത്ത കൃപ
അർഹമായ പ്രതിഫലം
നിത്യജീവൻ
ചോദ്യം
5/10
എബ്രായർ (Hebrews), 7
നമ്മുടെ കർത്താവ് ഏത് ഗോത്രത്തിൽ നിന്നാണ് ഉദിച്ചത് ?
ആഷേർ
യൂദാ
രൂബേൻ
ബെഞ്ചമിൻ
ചോദ്യം
6/10
എബ്രായർ (Hebrews), 7
ജഡസംബന്ധമായ കൽപ്പനയുടെ പ്രമാണത്താൽ അല്ലാതെ ഏത് ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതനാണ് യേശു?
തീയാലും ഗന്ധകത്താലും
വാളിനാലും പരിചയാലും
വിഷപ്പാമ്പിനാൽ
അഴിഞ്ഞുപോകാത്ത ജീവന്റെ
ചോദ്യം
7/10
എബ്രായർ (Hebrews), 7
ന്യായപ്രമാണത്താൽ ഒന്നിനും എന്ത് സംഭവിച്ചില്ല ?
ന്യായമായതായില്ല
ന്യായമില്ലാത്തതായി
പൂർത്തിപ്രാപിച്ചില്ല
കണക്കുബോധിപ്പിക്കേണ്ടതായിവന്നു
ചോദ്യം
8/10
എബ്രായർ (Hebrews), 7
എന്ത് കാരണത്താലാണ് നിലനില്ക്കാൻ കഴിയാത്തതുകൊണ്ട് പുരോഹിതന്മാർ ആയിത്തീരുന്നവർ അനേകർ ആയത് ?
ഭയം
ജഡമോഹം
തിൻമയുള്ള കണ്ണ് കാരണം
മരണം
ചോദ്യം
9/10
എബ്രായർ (Hebrews), 7
എന്നേക്കും ജീവിക്കുന്ന പുരോഹിതനായ ആരാണ് മനുഷ്യനെ പൂർണമായി രക്ഷിക്കാൻ പ്രാപ്തനായിരിക്കുന്നത് ?
ലേവി
മോശ
അഹരോൻ
യേശു
ചോദ്യം
10/10
എബ്രായർ (Hebrews), 7
മഹാപുരോഹിതന്മാർ ചെയ്തിരുന്നപ്പോലെ ദിനവും എന്ത് ചെയ്യുന്നതാണ് യേശുവിന് ആവശ്യമില്ലാത്തത് ?
കൃപ കാണിക്കൽ
പാപത്തെ വിധിക്കൽ
യാഗം കഴിക്കൽ
മനുഷ്യനെ ഉപദേശിക്കൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.