Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 6
നയം എന്ത് പ്രാപിക്കാനാണ് ശ്രമിക്കേണ്ടത് ?
യരൂശലേം
പരിജ്ഞാനപൂർത്തി
മൂന്നാം സ്വർഗം
പദവികളും പാരമ്പര്യവും
ചോദ്യം
2/10
എബ്രായർ (Hebrews), 6
പിൻമാറ്റത്തിൽ പോകുന്നവർ ദൈവപുത്രന് എന്ത് വരുത്തുന്നർ ആകുന്നു?
ഉല്ലാസത്തിന് ഉപരിയായി
പെട്ടിയിൽ
വാക്കിന്റെ വെളിച്ചത്തിൽ
ലോകാപവാദം
ചോദ്യം
3/10
എബ്രായർ (Hebrews), 6
മുളളിനും ഞെരിഞ്ഞിലിനും അവസാനം എന്ത് സംഭവിക്കും ?
വെട്ടിയൊതുക്കപ്പെടും
ഹൃദയത്തിന്റെ വാതിൽക്കൽ വയ്ക്കപ്പെടും
ചുട്ടുകളയപ്പെടും
രക്ഷിക്കപ്പെടും
ചോദ്യം
4/10
എബ്രായർ (Hebrews), 6
ദൈവം എന്ത് മറന്നുകളയുകയില്ല എന്നാണ് ഇവിടെ പറയുന്നത് ?
നിങ്ങളുടെ പാപങ്ങൾ
നിങ്ങളുടെ ബലഹീനത
നിങ്ങളുടെ പ്രവർത്തിയും സ്നേഹവും
നിങ്ങളുടെ കുറ്റങ്ങൾ
ചോദ്യം
5/10
എബ്രായർ (Hebrews), 6
നിങ്ങൾ എങ്ങനെയുള്ളവർ ആകാരുതെന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
സന്തോഷമുള്ളവർ
ജാഗ്രതയുള്ളവർ
മന്ദതയുള്ളവർ
വിടവുകൾ നികത്തുന്നവർ
ചോദ്യം
6/10
എബ്രായർ (Hebrews), 6
ദൈവം ആരോടാണ് വാഗ്ദാനം ചെയ്തത് ?
അബ്രഹാമിനോട്
ഹാനോക്കിനോട്
മെഥൂശാലെക്കിനോട്
ഹെരോദാവിനോട്
ചോദ്യം
7/10
എബ്രായർ (Hebrews), 6
ദൈവം അബ്രാഹാമിനോട് വാഗ്ദാനം ചെയ്യുമ്പോൾ ആരെക്കൊണ്ടാണ് സത്യം ചെയ്തത് ?
സ്വർഗത്തിലെ ദൂതന്മാരെക്കൊണ്ട്
സ്വർഗത്തെയും ഭൂമിയെയും കൊണ്ട്
നരകത്തിന്റെ കവാടങ്ങളെക്കൊണ്ട്
തന്നെക്കൊണ്ട് തന്നെ
ചോദ്യം
8/10
എബ്രായർ (Hebrews), 6
എങ്ങനെ ഇരുന്നാണ് അബ്രഹാം വാഗ്ദത്തവിഷയം പ്രാപിച്ചത് ?
ദീർഘക്ഷമയോടെ ഇരുന്നു
ആട്ടിൻകുട്ടിയെ യാഗം കഴിച്ച്
ഫെലിസ്ത്യരെ കൊന്നൊടുക്കി
ഉപവാസത്താലും പ്രാർഥനയാലും
ചോദ്യം
9/10
എബ്രായർ (Hebrews), 6
എന്ത് ചെയ്യാനാണ് ദൈവത്തിന് കഴിയാത്തത് ?
ക്രോധം വെളിപ്പെടുത്താൻ
ഭോഷ്ക്ക് പറയാൻ
മനുഷ്യപാപങ്ങളെ എന്നിത്തിട്ടപ്പെടുത്താൻ
കരുണ കാണിക്കാൻ
ചോദ്യം
10/10
എബ്രായർ (Hebrews), 6
ആരുടെ ക്രമപ്രകാരമാണ് യേശു എന്നേക്കും മഹാപുരോഹിതനായി തീർന്നത് ?
യോസേഫിന്റെ
രൂബേന്റെ
ആഷേറിന്റെ
മൽക്കീസേദേക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.