Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 5
മഹാപുരോഹിതൻ ഏത് കാര്യത്തിലാണ് മനുഷ്യർക്കുവേണ്ടി നിയമിക്കപ്പെടുന്നത് ?
ദൈവകാര്യത്തിൽ
ഉഗ്രകോപത്തിൽ
ന്യായവിധിയിൽ
പ്രതികാരത്തിൽ
ചോദ്യം
2/10
എബ്രായർ (Hebrews), 5
മനുഷ്യരുടെ എന്തിനുവേണ്ടിയാണ് മഹാപുരോഹിതൻ വഴിപാടും യാഗങ്ങളും അർപ്പിക്കുന്നത് ?
മഹത്വത്തിനായി
ശമ്പളത്തിനായി
പാപങ്ങൾക്കായി
ഒന്നുമില്ലായ്മക്കായി
ചോദ്യം
3/10
എബ്രായർ (Hebrews), 5
താനും എന്തായത് കൊണ്ടാണ് അറിവില്ലാത്തവരോടും വഴിതെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കാൻ മഹാപുരോഹിതന് കഴിയുന്നത് ?
കരുണയുള്ളവൻ
ജ്ഞാനം ഉള്ളവൻ
വിവേകത്തിന്റെ അങ്കി ധരിച്ചിരിക്കുന്നതുകൊണ്ട്
ബലഹീനൻ
ചോദ്യം
4/10
എബ്രായർ (Hebrews), 5
ആരെപ്പോലെ ദൈവം വിളിക്കുന്നവൻ മാത്രമാണ് മഹാപുരോഹിതസ്ഥാനം എടുക്കുന്നത് ?
മോശ
ശമുവേൽ
ദാവീദ്
അഹരോൻ
ചോദ്യം
5/10
എബ്രായർ (Hebrews), 5
നീ മൽക്കീസേദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ എന്ന് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?
ലൂസിഫറിനെ
ക്രിസ്തുവിനെ
ആദാമിനെ
അബ്രഹാമിനെ
ചോദ്യം
6/10
എബ്രായർ (Hebrews), 5
പുത്രൻ താൻ അനുഭവിച്ച കഷ്ടങ്ങളാൽ എന്ത് പഠിച്ചാണ് തികഞ്ഞവനായത് ?
പ്രത്യാശ
കയ്പ്പ്
ഭയം
അനുസരണം
ചോദ്യം
7/10
എബ്രായർ (Hebrews), 5
ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ട കാലം ആയെങ്കിലും നിങ്ങൾക്ക് ഇപ്പോൾ ആദ്യപാഠങ്ങളെ എന്ത്ചെയ്യാൻ ആവശ്യമായിരിക്കുന്നു ?
ഒന്നുമില്ല
ഭക്ഷണവും വെള്ളവും
ഉപദേശിച്ചുതരുവാൻ അൾ
ചികിത്സ
ചോദ്യം
8/10
എബ്രായർ (Hebrews), 5
എന്ത് കഴിക്കേണ്ട പ്രായത്തിലാണ് നിങ്ങൾക്ക് പാൽ ആവശ്യമായി വന്നിരിക്കുന്നത് ?
വീഞ്ഞ്
വിസ്ക്കി
ജ്ഞാനം
കട്ടിയായുള്ള ആഹാരം
ചോദ്യം
9/10
എബ്രായർ (Hebrews), 5
പാൽ കുടിക്കുന്നവർ ആരാണ് ?
ശിശു
കള്ളൻ
വിഡ്ഡി
ഉപദേശകൻ
ചോദ്യം
10/10
എബ്രായർ (Hebrews), 5
കട്ടിയായുള്ള ആഹാരം എന്തിനുവേണ്ടി തഴക്കത്താൽ അഭ്യസിച്ച പ്രായം തികഞ്ഞവർക്കുള്ളതാണ് ?
നന്മതിന്മകളെ തിരിച്ചറിയുവാൻ
അരുളപ്പാട് തന്റെ തോളിൽ വഹിക്കുവാൻ
ഉയരമുള്ള കെട്ടിടങ്ങളിൾ ചാടിക്കയറാൻ
സ്വന്തം നീതിയിൽ നിലനില്ക്കാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.