Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 3
സ്വർഗീയവിളിയുടെ അപ്പൊസ്തലനും മഹാപുരോഹിതനും ആരാണ് ?
മോശ
പിശാച്
യേശു
പൌലൊസ്
ചോദ്യം
2/10
എബ്രായർ (Hebrews), 3
ആരാണ് ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നത് ?
മോശ
ദാവീദ്
ശൌൽ
അബ്രഹാം
ചോദ്യം
3/10
എബ്രായർ (Hebrews), 3
ഭവനം ചമച്ചവന് എന്നതിനേക്കാളും അധികം മാനം ഉണ്ടായിരിക്കും?
പാട്ടക്കാരനെക്കാളും
ഭവനത്തേക്കാളും
രാജാവിനെക്കാളും
ഉള്ളിലുള്ള ദാസനെക്കാളും
ചോദ്യം
4/10
എബ്രായർ (Hebrews), 3
സർവ്വവും ചമച്ചവൻ ആരാണ് /
ദാവീദ്
മോശ
അബ്രഹാം
ദൈവം
ചോദ്യം
5/10
എബ്രായർ (Hebrews), 3
നാം ആരുടെ ഭവനം ആകുന്നു ?
അബ്രഹാമിന്റെ
ദാവീദിന്റെ
മോശയുടെ
ക്രിസ്തുവിന്റെ
ചോദ്യം
6/10
എബ്രായർ (Hebrews), 3
നിങ്ങളുടെ ഹൃദയം എന്ത് ചെയ്യരുത് ?
വിശ്വസിക്കരുത്
ശ്രവിക്കരുത്
കഠിനമാക്കരുത്
ശാസിക്കുക
ചോദ്യം
7/10
എബ്രായർ (Hebrews), 3
നിങ്ങളുടെ പിതാക്കന്മാർ ദൈവത്തിന്റെ പ്രവർത്തികളെ കണ്ടിട്ടും എത്ര വർഷമാണ് ദൈവത്തെ ശോധന ചെയ്തത് /
പത്ത്
ഇരുപത്
മുപ്പത്
നാൽപ്പത്
ചോദ്യം
8/10
എബ്രായർ (Hebrews), 3
എന്തുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കാൻ നോക്കുവിൻ എന്നാണ് അപ്പൊസ്തലൻ പറയുന്നത്?
സ്വർണം
കളിമണ്ണ്
അവിശ്വാസം
കൃപ
ചോദ്യം
9/10
എബ്രായർ (Hebrews), 3
ആദ്യവിശ്വാസം എന്ത് ചെയ്താലാണ് നാം ക്രിസ്തുവിൽ പങ്കാളികളായിത്തീരുന്നത് ?
നമ്മുടെ സമ്പത്തുകൊണ്ട്
അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ
ജാഗ്രതയോടെ ഇരുന്നാൽ
മറ്റുള്ളവരെക്കാളും
ചോദ്യം
10/10
എബ്രായർ (Hebrews), 3
എന്ത് കാരണം കൊണ്ടാണ് ദൈവത്തിനെ അനേകർക്ക് വാഗ്ദത്തദേശത്ത് പ്രവേശിക്കാൻ കഴിയാതെപോയത്?
രോഗത്താൽ
പ്രായാധിക്യത്താൽ
അവിശ്വാസത്താൽ
ശത്രുപടയാളികൾ കാരണം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.