Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 2
എന്തിനെ നാം ഗണ്യമാക്കാതെപോയാലാണ് തെറ്റി ഒഴിയാൻ കഴിയില്ല എന്ന് അപ്പൊസ്തലൻ പറയുന്നത് ?
ക്ഷേമത്തെ
രക്ഷയെ
സങ്കൽപ്പങ്ങളെ
ബുദ്ധിമുട്ടുകളെ
ചോദ്യം
2/10
എബ്രായർ (Hebrews), 2
കർത്താവ് പറഞ്ഞുതുടങ്ങിയ വചനം എന്തിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നല്കി സാക്ഷി നിന്നത് ?
ഇടീമുഴക്കത്താൽ
അത്ഭുതങ്ങളാലും അടയാളങ്ങളാലും
തന്റെ മുദ്രയാൽ
ദുഖത്താൽ
ചോദ്യം
3/10
എബ്രായർ (Hebrews), 2
എല്ലാർക്കും വേണ്ടി മരണം ആസ്വദിക്കാൻ ആർക്കാണ് ദൂതന്മാരിലും അല്‍പ്പം താഴ്ച വന്നത് ?
സാത്താന്
മോശക്ക്
യേശുവിന്
പൌലൊസിന്
ചോദ്യം
4/10
എബ്രായർ (Hebrews), 2
യേശുവിനെ എന്ത് അണിഞ്ഞവനായി നാം കാണുന്നു ?
മഹത്വവും ബഹുമാനവും
മുൾമുടി
തെറ്റിദ്ധാരണ
ദുഖം
ചോദ്യം
5/10
എബ്രായർ (Hebrews), 2
എല്ലാവർക്കും വേണ്ടി യേശു എന്ത് അനുഭവിക്കേണ്ടിയിരുന്നു?
കയ്പ്പ്
ദുഖം
മരണം
മനുഷ്യപ്രകൃതി
ചോദ്യം
6/10
എബ്രായർ (Hebrews), 2
വിശുദ്ധീകരിക്കുന്നവനും ആർക്കുമാണ് പിതാവ് ഒരുവൻ ആയിരിക്കുന്നത് ?
അകൃത്യത്തിന്
വിശുദ്ധീകരിക്കപ്പെടുന്നവർക്കും
ആത്മാക്കളുടെ ലോകത്തിന്
ലോകത്തിന്
ചോദ്യം
7/10
എബ്രായർ (Hebrews), 2
ആരാണ് മരണത്തിന്റെ അധികാരി ?
മോശ
ഫറവോൻ
ഹെരോദാവു
പിശാച്
ചോദ്യം
8/10
എബ്രായർ (Hebrews), 2
മരണഭീതിക്ക് എന്തായിരുന്നവരെയാണ് യേശു തന്റെ മരണത്താൽ വിടുവിച്ചത് ?
അടിമകൾ
സമീക്ഷ
ദൂതന്മാരുമായുള്ള കൂട്ടായ്മ
ഉത്തരവാദിത്വം
ചോദ്യം
9/10
എബ്രായർ (Hebrews), 2
ആരുടെ സന്തതിയെ സംരക്ഷണ ചെയ്യാനാണ് യേശു വന്നത് ?
വിശ്വാസത്തിന്റെ
പ്രത്യാശയുടെ
അബ്രഹാമിന്റെ
പരീശന്മാരുടെ
ചോദ്യം
10/10
എബ്രായർ (Hebrews), 2
ജനത്തിന്റെ പാപങ്ങൾക്ക് പ്രായചിത്തം വരുത്തുവാൻ യേശു ദൈവകാര്യത്തിൽ എന്തായിത്തീർന്നു ?
അഭിഭാഷകൻ
മഹാപുരോഹിതൻ
തച്ചൻ
വിടവുകൾ നികത്തുന്നവൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.