Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 13
എന്ത് നിലനിൽക്കട്ടെ എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
അകൃത്യം
സഹോദരപ്രീതി
കലഹം
ന്യായപ്രമാണം
ചോദ്യം
2/10
എബ്രായർ (Hebrews), 13
ചിലർ അറിയാതെ ആരെ സൽക്കരിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
പ്രവാചകന്മാരെ
വിശുദ്ധന്മാരെ
പാപികളെ
ദൂതന്മാരെ
ചോദ്യം
3/10
എബ്രായർ (Hebrews), 13
ഏത് അവസ്ഥയിൽ ആയിരിക്കുന്നവരെയാണ് അവരുടെ അതെ അനുഭവത്തിൽ നിങ്ങളും ആയിരിക്കുന്നു എന്ന രീതിയിൽ ഓർക്കാൻ പൌലൊസ് കൽപ്പിക്കുന്നത് ?
മരിച്ചവരെ
തടവുകാരെ
ഭരണാധികാരികളെ
മതപ്രചാരകരെ
ചോദ്യം
4/10
എബ്രായർ (Hebrews), 13
എന്താണ് എല്ലാവർക്കും മാന്യമായതെന്ന് പൌലൊസ് പറയുന്നത് ?
വിവാഹം
പാപം
ദുർമോഹം
വഞ്ചന
ചോദ്യം
5/10
എബ്രായർ (Hebrews), 13
നിങ്ങളുടെ നടപ്പ് എന്ത് ഇല്ലാതെയായിരിക്കട്ടേയെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ജ്ഞാനം
ഗ്രഹണശക്തി
വിശുദ്ധി
ദ്രവ്യാഗ്രഹം
ചോദ്യം
6/10
എബ്രായർ (Hebrews), 13
നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ എന്ത് ചെയ്തവരെ ഓർക്കാനാണ് പൌലൊസ് പറയുന്നത് ?
നടത്തിയവരെ
പാപത്തിന്റേ ഭാരം ഉള്ളവരെ
ഭരണം തോളിൽ ഇരിക്കുന്നവരെ
മരുഭൂവിൽ കേട്ട ശബ്ദത്തെ
ചോദ്യം
7/10
എബ്രായർ (Hebrews), 13
ആരാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ ആയിരിക്കുന്നത് ?
മോശ
സാത്താൻ
യേശു ക്രിസ്തു
മിഖായേൽ
ചോദ്യം
8/10
എബ്രായർ (Hebrews), 13
എന്തിനാൽ നിങ്ങളെ ആരും വലിച്ചുകൊണ്ട് പോകരുത് എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
അന്യമായ ഉപദേശങ്ങൾ
ചുഴലിക്കാറ്റ്
മഹാമാരി
നീതി
ചോദ്യം
9/10
എബ്രായർ (Hebrews), 13
എന്തിനാലാണ് യേശു ജനത്തെ വിശുദ്ധീകരിച്ചത് ?
തന്റെ വാക്കിനാൽ
സ്വന്ത രക്തത്താൽ
ക്രോധത്താൽ
ന്യായവിധിയാൽ
ചോദ്യം
10/10
എബ്രായർ (Hebrews), 13
നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന എന്ത് ഇടവിടാതെ അർപ്പിക്കണം എന്നാണ് പൌലൊസ് പറയുന്നത് ?
കുഞ്ഞാടുകളെ
മുട്ടനാട്
സൽപ്രവർത്തികൾ
സ്തോത്രയാഗം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.