Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 12
മുറുകെ പറ്റുന്ന എന്തിനെ വിട്ടാണ് മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാന്‍ അപ്പൊസ്തലൻ പറയുന്നത് ?
പ്രത്യാശയെ
വിശ്വാസത്തെ
പാപത്തെ
വിശുദ്ധിയെ
ചോദ്യം
2/10
എബ്രായർ (Hebrews), 12
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ആരാണ് ?
ദാവീദ്
മോശ
ഹാബേൽ
യേശു
ചോദ്യം
3/10
എബ്രായർ (Hebrews), 12
തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അപമാനം അലക്ഷ്യമാക്കി എന്തിനെയാണ് യേശു സഹിച്ചത് ?
ക്രൂശിനെ
അഹങ്കാരത്തെ
നാരാകാഗ്നിയെ
വിശപ്പിനെ
ചോദ്യം
4/10
എബ്രായർ (Hebrews), 12
എന്തിനെ നിരസിക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
അകൃത്യത്തെ
കർത്താവിന്റെ ശിക്ഷയെ
ന്യായപ്രമാണത്തെയും കല്പ്പനകളെയും
അഹങ്കാരം നിറഞ്ഞ നോട്ടത്തെ
ചോദ്യം
5/10
എബ്രായർ (Hebrews), 12
ആരെയാണ് കർത്താവ് ശിക്ഷിക്കുന്നത് ?
സാത്താനെ
ദൂതന്മാരെ
താൻ സൌഖ്യമാക്കുന്നവരെ
താൻ സ്നേഹിക്കുന്നവരെ
ചോദ്യം
6/10
എബ്രായർ (Hebrews), 12
എന്ത് കൂടാതെയാണ് ആരും കർത്താവിനെ കാണുകയില്ല എന്ന് പറയുന്നത് ?
സുബോധമുള്ള മനസ്സ്
ആത്മീയ കാഴ്ചപ്പാട്
ശുദ്ധീകരണം
അകൃത്യം
ചോദ്യം
7/10
എബ്രായർ (Hebrews), 12
ആരാണ് ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞത് ?
ഹാബെൽ
ഏശാവ്
യാക്കോബ്
യോസേഫ്
ചോദ്യം
8/10
എബ്രായർ (Hebrews), 12
പർവതത്തിൽ ദൈവം സംസാരിച്ചപ്പോൾ ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്ന് ആരാണ് പറഞ്ഞത് ?
പത്രൊസ്
ജോഷ്യ
മോശ
യേശു
ചോദ്യം
9/10
എബ്രായർ (Hebrews), 12
ആരാണ് പുതിയ നിയമത്തിലെ മധ്യസ്ഥൻ ?
പൌലൊസ്
പത്രൊസ്
യേശു
മോശ
ചോദ്യം
10/10
എബ്രായർ (Hebrews), 12
ആരാണ് ദഹിപ്പിക്കുന്ന അഗ്നി ?
സാത്താൻ
ദൈവം
ആദാം
എലിയാവ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.