Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 10
എന്താണ് വരുവാനുള്ള നന്മകളുടെ നിഴലായിരുന്നത്?
പെട്ടകം
ന്യായപ്രമാണം
കുരിശ്
കല്ലറ
ചോദ്യം
2/10
എബ്രായർ (Hebrews), 10
ആരാണ് നമുക്ക് സാക്ഷീകരിക്കുന്നത് ?
സാത്താൻ
അഹരോൻ
ദാവീദ്
പരിശുദ്ധാത്മാവ്
ചോദ്യം
3/10
എബ്രായർ (Hebrews), 10
എന്തിനാലാണ് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത് ?
പ്രാർഥനയാലും അപേക്ഷയാലും
കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താൽ
യേശുവിന്റെ ശരീരയാഗത്താൽ
പ്രാവും കുഞ്ഞാടും
ചോദ്യം
4/10
എബ്രായർ (Hebrews), 10
ആരാണ് നമുക്ക് സാക്ഷീകരിക്കുന്നത് ?
സാത്താൻ
അഹരോൻ
ദാവീദ്
പരിശുദ്ധാത്മാവ്
ചോദ്യം
5/10
എബ്രായർ (Hebrews), 10
എന്തിനാലാണ് വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് നമുക്ക് ധൈര്യം ലഭിച്ചത് ?
സൽപ്രവർത്തിയാൽ
ഉപവാസത്താലും പ്രാർഥനയാലും
യേശുവിന്റെ രക്തത്താൽ
വർഷാന്തര യാഗങ്ങളാൽ
ചോദ്യം
6/10
എബ്രായർ (Hebrews), 10
എന്തിനെ ഉപേക്ഷിക്കരുത് എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
സഭായോഗങ്ങൾ
യരൂശലേമിലേക്ക് പോകുന്നത്
നമ്മുടെ ഭാവി
നല്ല പേര്
ചോദ്യം
7/10
എബ്രായർ (Hebrews), 10
എന്താണ് തനിക്കുള്ളതെന്ന് ദൈവം അരുളിച്ചെയ്യുന്നത് ?
നരകത്തിന്റെ താക്കോൽ
വിഭ്രാന്തി
പ്രതികാരം
മനുഷ്യന്റെ ഹിതം
ചോദ്യം
8/10
എബ്രായർ (Hebrews), 10
എന്തിൽ വീഴുന്നതാണ് ഭയങ്കരം എന്ന് പറഞ്ഞിരിക്കുന്നത് ?
ദൈവത്തിന്റെ കയ്യിൽ
ശുദ്ധീകരണസ്ഥലം
മറവിയുടെ മഹാസമുദ്രത്തിൽ
ഗാഡനിദ്രയിൽ വീഴുന്നത്
ചോദ്യം
9/10
എബ്രായർ (Hebrews), 10
മഹാപ്രതിഫലമുള്ള എന്തിനെയാണ് തള്ളിക്കളയരുതെന്ന് അപ്പൊസ്തലൻ പറയുന്നത് ?
നിങ്ങളുടെ തങ്കം
നല്ല ചിന്തകൾ
നിങ്ങളുടെ ധൈര്യം
ദൈവീകമല്ലാത്തത്
ചോദ്യം
10/10
എബ്രായർ (Hebrews), 10
എന്റെ നീതിമാൻ എന്തിനാൽ ജീവിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് ?
ജീവന്റെ നദിയാൽ
പളുങ്ക് നദിയാൽ
വിശ്വാസത്താൽ
പ്രാർഥനയാൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.