Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 1
ദൈവം പണ്ട് ആര് മുഖാന്തരമാണ് പിതാക്കന്മാരോട് സംസാരിച്ചത് ?
പ്രവാചകന്മാർ
സ്വർഗത്തിൽ നിന്നുള്ള ശബ്ദം
അത്ഭുതങ്ങളും അടയാളങ്ങളും
ദൂതന്മാരുടെ ശബ്ദം
ചോദ്യം
2/10
എബ്രായർ (Hebrews), 1
അന്ത്യകാലത്ത് ആര് മുഖാന്തരമാണ് ദൈവം സംസാരിക്കുന്നത് ?
പ്രവാചകന്മാർ
ന്യായപ്രമാണം
പുത്രൻ
സ്വർഗത്തിൽ നിന്നുള്ള ശബ്ദം
ചോദ്യം
3/10
എബ്രായർ (Hebrews), 1
ആരാണ് നമ്മുടെ പാപങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത് ?
സാത്താൻ
മോശ
ദൈവപുത്രൻ
ദൈവദൂതൻ
ചോദ്യം
4/10
എബ്രായർ (Hebrews), 1
ആരാണ് ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായത്തിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായി തീർന്നത് ?
സാത്താൻ
മോശ
ദൈവപുത്രൻ
ദൈവദൂതൻ
ചോദ്യം
5/10
എബ്രായർ (Hebrews), 1
സകല ദൂതന്മാരും പുത്രനെ എന്ത് ചെയ്യണമെന്നാണ് ദൈവം അരുളിച്ചെയ്തത് ?
ഉപദേശിക്കണമെന്ന്
നമസ്ക്കരിക്കണമെന്ന്
പരിഹസിക്കണമെന്ന്
ചോദ്യംചെയ്യണമെന്ന്
ചോദ്യം
6/10
എബ്രായർ (Hebrews), 1
ദൈവത്തിന്റെ രാജത്വത്തിന്റെ ചെങ്കോൽ എപ്രകാരമുള്ളതാണ് ?
പ്രത്യാശയുള്ളത്
പ്രതികാരമുള്ളത്
ഉഗ്രകോപമുള്ളത്
നേരുള്ളത്
ചോദ്യം
7/10
എബ്രായർ (Hebrews), 1
ദൈവം നിന്നെ കൂട്ടുകാരിൽപരമായി എന്തുകൊണ്ടാണ് അഭിഷേകം ചെയ്തിരിക്കുന്നത് ?
ആനന്ദതൈലം
ശുദ്ധീകരിക്കുന്ന അഗ്നിയാൽ
കുഞ്ഞാടിന്റെ രക്തത്താൽ
ആകൃത്യത്തിന്റെ തൈലത്താൽ
ചോദ്യം
8/10
എബ്രായർ (Hebrews), 1
ഏതൊക്കെയാണ് ദൈവത്തിന്റെ കൈകളുടെ പ്രവർത്തി ?
ഭൂമിയും ആകാശവും
അനീതിയും ലജ്ജയും
അഗ്നിയും വരൾച്ചയും
അഹങ്കാരവും പൊങ്ങച്ചവും
ചോദ്യം
9/10
എബ്രായർ (Hebrews), 1
അവ നശിക്കും. അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും. ആര് ?
പിശാച്
വിശുദ്ധന്മാർ
ദൂതന്മാർ
ആകാശവും ഭൂമിയും
ചോദ്യം
10/10
എബ്രായർ (Hebrews), 1
സേവകാത്മാക്കൾ ആരുടെ ശുശ്രൂഷക്കായാണ് അയക്കപ്പെടുന്നത് ?
രാജാക്കന്മാരുടെ
പ്രഭുക്കന്മാരുടെ
രക്ഷപ്രാപിക്കാനുള്ളവരുടെ
ലോകത്തിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.