Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 6
ഒരു മനുഷ്യൻ തെറ്റിൽ അകപ്പെട്ടാൽ ആത്മീയരായ നമ്മൾ സൌമ്യതയുടെ ആത്മാവിൽ അവനെ എന്ത് ചെയ്യണം ?
അവനെ യാഥാസ്ഥാനപ്പെടുത്തണം
അവനെ പരാസ്യകാഴ്ചയാക്കണം
എന്നെന്നേക്കുമായി പുറത്താക്കണം
അവനെതിരായി സംസാരിക്കണം
ചോദ്യം
2/10
ഗലാത്യർ (Galatians), 6
നീയും ഏത് കാര്യം സൂക്ഷിക്കാനാണ് പൌലൊസ് പറയുന്നത് ?
പരീക്ഷയിൽ അകപ്പെടാതിരിക്കാൻ
ഒരു നുണയൻ ആക്കപ്പെടാതിരിക്കാൻ
വാറുകൊണ്ട് അടി ലഭിക്കാതിരിക്കാൻ
ഇമ ചിമ്മുന്നതിന് മുൻപ് പിടിക്കപ്പെടാതിരിക്കാൻ
ചോദ്യം
3/10
ഗലാത്യർ (Galatians), 6
എപ്രകാരം ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കാനാണ് പൌലൊസ് പറയുന്നത് ?
തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമന്നുകൊണ്ട്
ലജ്ജിപ്പിച്ചുകൊണ്ട്
ദൈവത്തിന് സമ്മാനങ്ങൾ സമർപ്പിച്ചുകൊണ്ട്
ആത്മാവുകൾ പകർന്നുകൊണ്ട്
ചോദ്യം
4/10
ഗലാത്യർ (Galatians), 6
ഒരുവൻ അൽപ്പനായിരിക്കെ സ്വയം മഹാൻ എന്ന് നിരൂപിച്ചാൽ അവൻ എന്ത് ചെയ്യുന്നു ?
അവൻ തന്നെത്താൻ വഞ്ചിക്കുന്നു
അവൻ ഉയർത്തപ്പെടും
അവന്റെ ചിന്തകൾ പ്രസിദ്ധമാക്കപ്പെടും
അവൻ പരിഹസിക്കപ്പെടും
ചോദ്യം
5/10
ഗലാത്യർ (Galatians), 6
ദൈവത്തെ എന്തുചെയ്തുകൂടാ ?
സ്നേഹിച്ചുകൂടാ
പരിഹസിച്ചുകൂടാ
ഉറങ്ങിക്കൂടാ
ന്യായം വിധിച്ചുകൂടാ
ചോദ്യം
6/10
ഗലാത്യർ (Galatians), 6
ഒരു മനുഷ്യൻ വിതയ്ക്കുന്നത് തന്നെ അവൻ എന്ത് ചെയ്യും ?
അനുഗ്രഹിക്കപ്പെടും
വെള്ളമൊഴിച്ചുകൊടുക്കും
അവൻ കൊയ്യും
പ്രകാശം ലഭിക്കാതെ മരിക്കും
ചോദ്യം
7/10
ഗലാത്യർ (Galatians), 6
ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽ നിന്നും എന്ത് കൊയ്യും ?
പേശികൾ
കഠിനാധ്വാനം
അഭിമാനം
നാശം
ചോദ്യം
8/10
ഗലാത്യർ (Galatians), 6
ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽ എന്ത് കൊയ്യും ?
പൊടി
ശൌര്യം
നിത്യജീവൻ
പൊന്നും വെള്ളിയും
ചോദ്യം
9/10
ഗലാത്യർ (Galatians), 6
ഏത് കാര്യത്തിൽ നാം മടുത്തുപോകരുത് എന്നാണ് പൌലൊസ് പറയുന്നത് ?
ന്യായപ്രമാണത്തിൽ
ശരീരത്തിൽ
നന്മ ചെയ്യുന്ന കാര്യത്തിൽ
ജ്ഞാനവാക്കുകളിൽ
ചോദ്യം
10/10
ഗലാത്യർ (Galatians), 6
അവസരം കിട്ടുമ്പോലെ എല്ലാവർക്കും നന്മ ചെയ്യണം. വിശേഷാൽ ആർക്ക് ചെയ്യണമെന്നാണ് പൌലൊസ് പറയുന്നത് ?
മറ്റുള്ളവർ കാണുന്നെങ്കിൽ
അവർക്ക് നന്മയുണ്ടെങ്കിൽ
ഭരിക്കുന്നവർക്കും അധികാരികൾക്കും
സഹവിശ്വാസികൾക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.