Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 5
എന്തിൽ ഉറച്ചുനിൽക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
സ്വാതന്ത്ര്യത്തിൽ
ന്യായപ്രമാണത്തിൽ
നിശബ്ദതയിൽ
വ്യർഥമഹത്വത്തിൽ
ചോദ്യം
2/10
ഗലാത്യർ (Galatians), 5
എന്തിൽ പിന്നെയും കുടുങ്ങിപ്പോകരുത് എന്നാണ് പൌലൊസ് പറയുന്നത് ?
ചോദ്യങ്ങളിൽ
കുറ്റാരോപണങ്ങളിൽ
അടിമനുകത്തിൽ
രാഷ്ട്രീയകാര്യങ്ങളിൽ
ചോദ്യം
3/10
ഗലാത്യർ (Galatians), 5
ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്നവർക്ക് എന്ത് സംഭവിച്ചു എന്നാണ് പൌലൊസ് പറയുന്നത് ?
അവർ പരിപൂർണ്ണരായി
അവർ മറ്റുള്ളവരെ പഠിപ്പിക്കണം
അവർ കൃപയിൽ നിന്നും വീണുപോയി
അവർ എല്ലാ പ്രവർത്തികളിലും അനുഗ്രഹിക്കപ്പെടും
ചോദ്യം
4/10
ഗലാത്യർ (Galatians), 5
അസാരം പുളിമാവ് എന്ത് ചെയ്യുന്നു ?
വയറിന് നല്ലത് ചെയ്യുന്നു
അൽപ്പവിശ്വാസം പോലെയാണ്
പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു
ആത്മാവിന് നല്ലതാണ്
ചോദ്യം
5/10
ഗലാത്യർ (Galatians), 5
കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കുന്നതിലാണ് ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നത് ?
നീതിയിൽ
എളിമയോടെ
നിന്നെപ്പോലെ
സ്വയം ഉയർത്താതെ
ചോദ്യം
6/10
ഗലാത്യർ (Galatians), 5
എന്തിനെ അനുസരിച്ച് നടന്നാലാണ് ജഡത്തിന്റെ മോഹങ്ങൾ നിവർത്തിക്കുകയില്ല എന്ന് പറയുന്നത് ?
ഭയത്തെ
എളിമയെ
ഹൃദയത്തിന്റെ ഐക്യത്തെ
ആത്മാവിനെ
ചോദ്യം
7/10
ഗലാത്യർ (Galatians), 5
ആത്മാവിനെ അനുസരിച്ച് നടക്കുന്നവർ എന്തിന്റെ കീഴുള്ളവരല്ല ?
ദൈവമുൻപിലെ നീതിയുടെ
തനിയെ
ന്യായപ്രമാണത്തിന്റെ
ദൈവത്തിലേക്കുള്ള പെരുവഴികളുടെ
ചോദ്യം
8/10
ഗലാത്യർ (Galatians), 5
ദുർനടപ്പ്,അശുദ്ധി,ദുഷ്കാമം,അസൂയ,മദ്യപാനം,വെറിക്കൂത്ത് എന്നിവ എന്താണ് ?.
ആത്മാവിന്റെ ഫലങ്ങൾ
ജഡത്തിന്റെ പ്രവർത്തികൾ
സാത്താന്റെ ആയുധങ്ങൾ
കാലത്തിന്റെ അടയാളങ്ങൾ
ചോദ്യം
9/10
ഗലാത്യർ (Galatians), 5
ഈവക പ്രവർത്തിക്കുന്നവർക്ക് എന്ത് സംഭവിക്കും ?
നിൽക്കാതെ വീണുപോകും
ദൈവരാജ്യം അവകാശമാക്കുകയില്ല
ചെയ്യുന്നതെന്തെന്ന് അറിയുകയില്ല
കരയുകയും പല്ല് കടിക്കുകയും ചെയ്യും
ചോദ്യം
10/10
ഗലാത്യർ (Galatians), 5
സ്നേഹം,സമാധാനം,ദയ,പരോപകാരം,ഇന്ദ്രിയജയം എന്നിവ എന്താണ് ?
ആത്മാവിന്റെ ഫലങ്ങൾ
ദൂതന്മാരുടെ സമ്മാനങ്ങൾ
ജഡത്തിന്റെ പ്രവർത്തികൾ
കാലത്തിന്റെ അടയാളങ്ങൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.