Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 4
അവകാശി യജമാനൻ ആണെങ്കിലും ശിശുവായിരിക്കുന്നേടത്തോളംകാലം ആരെക്കാൾ ഒട്ടും വിശേഷതയുണ്ടാകുന്നില്ല ?
രാജാവിനെക്കാൾ
രാജകുമാരനെക്കാൾ
ദാസനെക്കാൾ
മൃഗത്തേക്കാൾ
ചോദ്യം
2/10
ഗലാത്യർ (Galatians), 4
ആര് നിശ്ചയിച്ച അവധിയോളമാണ് ശിശു രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴപ്പെട്ടിരിക്കുന്നത് ?
ന്യായപ്രമാണം
പിതാവ്
പ്രകൃതി
അവകാശി
ചോദ്യം
3/10
ഗലാത്യർ (Galatians), 4
നീ ഇനി ദാസനല്ല. പുത്രനത്രെ. പുത്രൻ എങ്കിൽ ദൈവഹിതത്താൽ എന്താണ് ?
അവകാശി
സഹോദരൻ
ദൂതൻ
ഗുരു
ചോദ്യം
4/10
ഗലാത്യർ (Galatians), 4
ഗലാത്യർ പൌലൊസിനെ എങ്ങനെ കൈക്കൊണ്ടു എന്നാണ് പറയുന്നത് ?
അഭയാർതിയെപ്പോലെ
ഭീഷണി പോലെ
ദൈവദൂതനെപ്പോലെ
രാജാവിനെപ്പോലെ
ചോദ്യം
5/10
ഗലാത്യർ (Galatians), 4
കഴിയുമായിരുന്നുവെങ്കിൽ ഗലാത്യർ എന്താണ് ചൂഴ്ന്നെടുത്ത് പൌലൊസിന് കൊടുക്കുമായിരുന്നത് ?
അവരുടെ ഹൃദയം
അവരുടെ ഭവനങ്ങൾ
അവരുടെ കണ്ണ്
അവരുടെ ആത്മാവ്
ചോദ്യം
6/10
ഗലാത്യർ (Galatians), 4
സത്യം പറഞ്ഞതുകൊണ്ട് പൌലൊസ് അവർക്ക് എന്തായിത്തീർന്നു എന്നാണ് പറയുന്നത് ?
എളിയവൻ
ഭയമുള്ളവൻ
ശത്രു
ബുദ്ധിമാൻ
ചോദ്യം
7/10
ഗലാത്യർ (Galatians), 4
ആർക്കാണ് ഒരാൾ ദാസി പ്രസവിച്ചതും മറ്റൊരാൾ സ്വതന്ത്ര പ്രസവിച്ചതുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നത് ?
മോശക്ക്
ദാവീദിന്
അബ്രഹാമിന്
യോസേഫിന്
ചോദ്യം
8/10
ഗലാത്യർ (Galatians), 4
ദാസിയുടെ മകൻ എപ്രകാരമാണ് ജനിച്ചത് ?
മൂപ്പെത്തുംമുൻപ്
മരിച്ചവനായി
ജഡപ്രകാരം
വേദനയിൽ
ചോദ്യം
9/10
ഗലാത്യർ (Galatians), 4
സ്വതന്ത്രയുടെ മകൻ എന്തിനാൽ ജനിച്ചു ?
വേദനയിൽ
നിരാശനായി
വാഗ്ദത്തത്താൽ
നിഷ്ഫലമായി
ചോദ്യം
10/10
ഗലാത്യർ (Galatians), 4
നാം ആരെപ്പോലെ വാഗ്ദാനത്തിൽ ജനിച്ച മക്കൾ ആണ് ?
യിസ്ഹാക്കിനെപ്പോലെ
അബ്രാഹാമിനെപ്പോലെ
യോസേഫിനെപ്പോലെ
യാക്കോബിനെപ്പോലെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.