Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 3
നിങ്ങളെ ക്ഷുദ്രം ചെയ്തു മയക്കിയത് ആരെന്ന് ചോദിച്ചുകൊണ്ട് പൌലൊസ് എങ്ങനെയാണ് ഗാലാത്യരെ അഭിസംബോധന ചെയ്യുന്നത് ?
ബുദ്ധിയുള്ളവർ
ബുദ്ധിയില്ലാത്തവർ
ഭയമുള്ളവർ
പരാക്രമികൾ
ചോദ്യം
2/10
ഗലാത്യർ (Galatians), 3
ആരെ ലഭിച്ചത് ന്യായപ്രമാണത്തിന്റേ പ്രവർത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ എന്നാണ് പൌലൊസ് ചോദിക്കുന്നത് ?
അഭിവൃദ്ധി
ബഹുമാന്യത
ആത്മാവ്
ഭക്തി
ചോദ്യം
3/10
ഗലാത്യർ (Galatians), 3
ആത്മാവുകൊണ്ട് ആരംഭിച്ചത് ഏതിൽ അവസാനിപ്പിക്കുന്നു എന്നാണ് പൌലൊസ് കുറ്റപ്പെടുത്തുന്നത് ?
ജഡംകൊണ്ട്
കനിവുകൊണ്ട്
സ്വാഭാവികമായി
സമയത്തിന്
ചോദ്യം
4/10
ഗലാത്യർ (Galatians), 3
നിങ്ങളുടെ ഇടയിൽ വീര്യപ്രവർത്തികൾ ചെയ്യുന്നവർ അത് ചെയ്യുന്നത് ന്യായപ്രമാണത്തിന്റെ പ്രവർത്തിയാലോ അതോ .. .. ..
വിശ്വാസത്തിന്റെ പ്രസംഗത്താലോ ?
യാദൃശ്ചികമായോ ?
സാത്താന്റെ ശക്തിയാലോ ?
സ്വന്തം ആഗ്രഹത്താലോ ?
ചോദ്യം
5/10
ഗലാത്യർ (Galatians), 3
ആരാണ് ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അത് നീതിയായി കണക്കിട്ടത് ?
ആദാം
യൂദാ
അബ്രഹാം
യോനാ
ചോദ്യം
6/10
ഗലാത്യർ (Galatians), 3
നീതിമാൻ എന്തിനാൽ ജീവിക്കും എന്നാണ് എഴുതിയിരിക്കുന്നത് ?
ദുഖമില്ലാതെ
പാപമില്ലാതെ
എന്നെന്നും
വിശ്വാസത്താൽ
ചോദ്യം
7/10
ഗലാത്യർ (Galatians), 3
ആരാണ് ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നത് ?
ദൈവത്തെ വെറുക്കുന്നവൻ
വൃദാ മരിക്കുന്നവൻ
മരത്തിന്മേൽ തൂങ്ങുന്നവൻ
പൊടി നക്കുന്നവൻ
ചോദ്യം
8/10
ഗലാത്യർ (Galatians), 3
നമ്മെ ക്രിസ്തുവിലേക്ക് നടത്തുവാൻ നല്കപ്പെട്ട ശിശുപാലകൻ എന്ന് ആരെയാണ് പൌലൊസ് വിളിക്കുന്നത് ?
ന്യായപ്രമാണത്തെ
ഫറവോനെ
എളിമയെ
അബ്രഹാമിനെ
ചോദ്യം
9/10
ഗലാത്യർ (Galatians), 3
ഏതിനാലാണ് നാമെല്ലാം ദൈവത്തിന്റെ മക്കൾ ആകുന്നത് ?
പ്രകൃത്യാൽ
ന്യായപ്രമാണത്താൽ
ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ
അവസരത്താൽ
ചോദ്യം
10/10
ഗലാത്യർ (Galatians), 3
നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ ആരുടെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളുമാണ് ആകുന്നത് ?
അബ്രഹാമിന്റെ
പൌലൊസിന്റെ
ആദാമിന്റെ
നോഹയുടെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.