Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 2
പൌലൊസ് ആരോടൊപ്പമാണ് വീണ്ടും യരൂശലേമിലേക്ക് പോയത് ?
ബർണബാസ്
യാക്കോബ്
യോഹന്നാൻ സ്നാപകൻ
പത്രൊസ്
ചോദ്യം
2/10
ഗലാത്യർ (Galatians), 2
യവനൻ ആയ ആരാണ് പൌലൊസിനൊപ്പം യരൂശലേമിലേക്ക് പോയത് ?
തീത്തൊസ്
തിമത്തി
ലൂക്കോസ്
ശീലാസ്
ചോദ്യം
3/10
ഗലാത്യർ (Galatians), 2
ഏത് അപ്പൊസ്തലനാണ് പരിഛേദനക്കാരായ യഹൂദന്മാരുടെ ഇടയിൽ സുവിശേഷം അറിയിച്ചത് ?
പത്രൊസ്
യൂദാ
സ്തേഫാനോസ്
ലൂക്കോസ്
ചോദ്യം
4/10
ഗലാത്യർ (Galatians), 2
പൌലൊസിന് ലഭിച്ച കൃപ അറിഞ്ഞുകൊണ്ട് പൌലൊസിനും ബർന്നബാസിനും കൂട്ടായ്മയുടെ വലംകൈ കൊടുത്ത അപ്പൊസ്തലന്മാർ ആരൊക്കെയായിരുന്നു ?
യാക്കോബും കേഫാവും യോഹന്നാനും
ശേമും ഹാമും യാഫേത്തും
ശദ്രക്കും മേശക്കും അബേദ്നഗോവും
സ്തേഫാനൊസും ശൌലും ശീലാസും
ചോദ്യം
5/10
ഗലാത്യർ (Galatians), 2
പൌലൊസും ബർന്നബാസും ആരുടെ ഇടയിലാണ് സുവിശേഷം അറിയിച്ചത് ?
വിശുദ്ധന്മാരുടെ
യഹൂദന്മാരുടെ
ജാതികളുടെ ഇടയിൽ
ഭാരതീയരുടെ
ചോദ്യം
6/10
ഗലാത്യർ (Galatians), 2
ആരെ ഓർത്തുകൊള്ളണം എന്നാണ് പൌലൊസിനും ബർന്നബാസിനും നിർദേശം ലഭിച്ചിരുന്നത് ?
കർത്താവിന്റെ പ്രാർഥനയെ
അവർ എവിടെനിന്നും വന്നുവെന്ന്
ദരിദ്രരെ
ഒന്നുമില്ല
ചോദ്യം
7/10
ഗലാത്യർ (Galatians), 2
പരിഛേദനക്കാരെ ഭയപ്പെട്ട് ജാതികളിൽനിന്നും പിൻവാങ്ങിയതിന് പൌലൊസ് ആരെയാണ് എതിർത്തുനിന്നത് ?
പത്രൊസിനെ
യാക്കോബിനെ
യോഹന്നാനെ
ലൂക്കോസിനെ
ചോദ്യം
8/10
ഗലാത്യർ (Galatians), 2
ജാതികളെ എന്ത് ചെയ്യാൻ നിർബന്ധിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് പൌലൊസ് അപ്പൊസ്തലന്മാരോട് ചോദിച്ചത് ?
യഹൂദമര്യാദ അനുസരിക്കാൻ
പ്രതിജ്ഞ എടുക്കാൻ
സഭ വിട്ടുപോകാൻ
പാത്രങ്ങൾ കഴുകാൻ
ചോദ്യം
9/10
ഗലാത്യർ (Galatians), 2
ന്യായപ്രമാണത്തിന്റെ പ്രവർത്തികളാലല്ല മറ്റെന്തി നാലാണ് മനുഷ്യൻ നീതീകരിക്കപ്പെടുന്നത് ?.
ജഡത്തിന്റെ പ്രവർത്തികളാൽ
വായിലെ വാക്കിനാൽ
ക്രിസ്തുവിലുള്ള വിശ്വാസത്താൽ
ചട്ടങ്ങൾ അനുസരിക്കുന്നതിനാൽ
ചോദ്യം
10/10
ഗലാത്യർ (Galatians), 2
ന്യായപ്രമാണത്താൽ എന്ത് വരുന്നെങ്കിലാണ് ക്രിസ്തു മരിച്ചത് വെറുതെയല്ലോ എന്ന് പൌലൊസ് പറയുന്നത് ?
നീതി
പാപം
ന്യായവിധി
നിയമപാലനം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.