Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഗലാത്യർ (Galatians), 1
ഏത് അപ്പൊസ്തലനാണ് ഈ ലേഖനം എഴുതിയത് ?
പൌലൊസ്
പത്രൊസ്
യോഹന്നാൻ
യാക്കോബ്
ചോദ്യം
2/10
ഗലാത്യർ (Galatians), 1
ഏത് സഭയ്ക്കുവേണ്ടിയാണ് ഈ ലേഖനം എഴുതിയത് ?
ഗലാത്യസഭ
എഫേസോസിലെ സഭ
ഫിലിപ്പിയായിലെ സഭ
തെസലോനിക്കായിലെ സഭ
ചോദ്യം
3/10
ഗലാത്യർ (Galatians), 1
ആരാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്നെത്തന്നെ എൽപ്പിച്ചുകൊടുത്തത് ?
യേശു
സാത്താൻ
ഗബ്രിയേൽ
പൌലൊസ്
ചോദ്യം
4/10
ഗലാത്യർ (Galatians), 1
ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ആരാകും ?
അനുഗ്രഹിക്കപ്പെട്ടവൻ
പേരെഴുതപ്പെട്ടവൻ
ശപിക്കപ്പെട്ടവൻ
നിങ്ങളിൽ ഒരുവൻ
ചോദ്യം
5/10
ഗലാത്യർ (Galatians), 1
താൻ മനുഷ്യരെ സന്തോഷിപ്പിച്ചാൽ എന്ത് ആയിരിക്കുകയില്ല എന്നാണ് പൌലൊസ് പറയുന്നത് ?
ഭയമുള്ളവൻ
പള്ളിയിലെ ഗുരു
ക്രിസ്തുവിന്റെ ദാസൻ
സ്വർഗരാജ്യത്തിലെ ഒന്നാമൻ
ചോദ്യം
6/10
ഗലാത്യർ (Galatians), 1
പൌലൊസ് ഏത് രീതിയിലാണ് സുവിശേഷം പ്രാപിച്ചതു ?
ആന്ദ്രെയാസിന്റെയും യോഹന്നാന്റെയും കയ്യിൽ ന്നിന്നും
യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ
സ്വപ്നത്തിലും ദർശനത്തിലും കൂടി
ഭൂമിയുടെ അടിസ്ഥാനത്തിന് മുൻപ്
ചോദ്യം
7/10
ഗലാത്യർ (Galatians), 1
പൌലൊസ് സുവിശേഷമറിയിക്കാൻ വിളിക്കപ്പെട്ടപ്പോൾ താൻ എന്ത് ചെയ്തില്ലെന്നാണ് പറയുന്നത് ?
വിളിക്കൂ കീഴ്പ്പെട്ടു
മാംസരക്തങ്ങളോട് ആലോചിച്ചില്ല
വിളി മനസ്സിലാക്കി
പള്ളി വിട്ടുപോയി
ചോദ്യം
8/10
ഗലാത്യർ (Galatians), 1
വിളി ലഭിച്ചു മൂന്ന് വർഷങ്ങൾക്കുശേഷം പൌലൊസ് ആരെ കാണാനാണ് യരൂശലേമിലേക്ക് പോയത് ?
പത്രൊസിനെ
ശൌലിനെ
ബർണബാസിനെ
യോഹന്നാനെ
ചോദ്യം
9/10
ഗലാത്യർ (Galatians), 1
അപ്പൊസ്തലന്മാരിൽ ആരെ മാത്രമാണ് പൌലൊസ് കണ്ടത് ?
യാക്കോബിനെ
ആന്ദ്രെയാസിനെ
മത്തായിയെ
ലൂക്കോസിനെ
ചോദ്യം
10/10
ഗലാത്യർ (Galatians), 1
താൻ മുൻപേ എന്ത് ചെയ്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നാണ് പൌലൊസിനെക്കുറിച്ച് യഹൂദ്യയിലെ സഭകൾ കേട്ടത് ?
സ്നേഹിച്ച
ഭയപ്പെട്ട
മുടിച്ച
ലാഭമുണ്ടാക്കിയ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.