Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എഫെസ്യർ (Ephesians), 6
കുട്ടികൾ ഏത് കാര്യം ചെയ്യുന്നതാണ് ന്യായമെന്ന് പൌലൊസ് പറയുന്നത് ?
നിശബ്ദരായിരിക്കുന്നത്
പിശാചിനെ പേടിക്കുന്നത്
രാജാവിനെ സേവിക്കുന്നത്
അമ്മയപ്പന്മാരെ അനുസരിക്കുന്നത്
ചോദ്യം
2/10
എഫെസ്യർ (Ephesians), 6
ഏതാണ് വാഗ്ദത്തത്തോടുകൂടിയ ആദ്യ കൽപ്പന ?
മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
കൊല്ലരുത്
മോഷ്ടിക്കരുത്
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക
ചോദ്യം
3/10
എഫെസ്യർ (Ephesians), 6
പിതാക്കന്മാർ തങ്ങളുടെ മക്കളെ എന്ത് ചെയ്യരുതെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
കോപിപ്പിക്കരുത്
ശിക്ഷിക്കരുത്
വിശ്വസിക്കണം
പഠിപ്പിക്കണം
ചോദ്യം
4/10
എഫെസ്യർ (Ephesians), 6
സ്വർഗത്തിലെ യജമാനന് ഇല്ലാത്ത സ്വഭാവം എന്താണ് ?
കരുണ
മുഖപക്ഷം
ന്യായവിധി
ഗ്രഹിക്കൽ
ചോദ്യം
5/10
എഫെസ്യർ (Ephesians), 6
എന്തുകൊണ്ട് അരയ്ക്ക് കെട്ടണം എന്നാണ് പൌലൊസ് പറയുന്നത് ?
സത്യം
പ്രത്യാശ
ശാസനം
ആഗ്രഹം
ചോദ്യം
6/10
എഫെസ്യർ (Ephesians), 6
എന്താകുന്ന കവചം ധരിക്കാനാണ് പൌലൊസ് പറയുന്നത് ?
സ്വാതന്ത്ര്യം
നീതി
സത്യസന്തത
അതിയായ ആഗ്രഹം
ചോദ്യം
7/10
എഫെസ്യർ (Ephesians), 6
എന്താണ് കാലിന് ചെരുപ്പാക്കേണ്ടത് ?
സമാധാന സുവിശേഷം
ദൈവരാജ്യം
നാട്ടിലെ നിയമം
ലോകത്തിന്റെ പ്രത്യാശ
ചോദ്യം
8/10
എഫെസ്യർ (Ephesians), 6
എല്ലാറ്റിനും മീതെ എന്താകുന്ന പരിചയാണ് എടുത്തുകൊള്ളാൻ പൌലൊസ് കൽപ്പിക്കുന്നത് ?
മോശ
ന്യായപ്രമാണം
വിശ്വാസം
മാനസാന്തരം
ചോദ്യം
9/10
എഫെസ്യർ (Ephesians), 6
ശിരസ്ത്രമായി എന്ത് വേണമെന്നാണ് പൌലൊസ് പറയുന്നത് ?
ജ്ഞാനം
രക്ഷ
സമന്വയിപ്പിക്കൽ
വിസ്മയിപ്പിക്കൽ
ചോദ്യം
10/10
എഫെസ്യർ (Ephesians), 6
എന്തിനെയാണ് ആത്മാവിന്റെ വാൾ എന്ന് പൌലൊസ് വിശേഷിപ്പിക്കുന്നത് ?
അന്ധവിശ്വാസത്തെ
ദൈവവചനത്തെ
തീനാമ്പുകളെ
ദൈവകോപത്തെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.