Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എഫെസ്യർ (Ephesians), 5
അവൻ നമുക്ക് വേണ്ടി ദൈവത്തിന് വഴിപാടും യാഗവുമായി അർപ്പിച്ചു. ആര് ?
സാത്താൻ
ക്രിസ്തു
പൌലൊസ്
യൂദാ
ചോദ്യം
2/10
എഫെസ്യർ (Ephesians), 5
എന്തൊക്കെയാണ് നിങ്ങളുടെ ഇടയിൽ പേര് പറയുകപോലും ചെയ്യരുത് എന്ന് പൌലൊസ് പറഞ്ഞത് ?
സന്തോഷം,സമാധാനം
ജ്ഞാനവും ഗ്രഹണശക്തിയും
വിശ്വാസം,പ്രത്യാശ,സ്നേഹം
ദുർനടപ്പ്,അശുദ്ധി,അത്യാഗ്രഹം
ചോദ്യം
3/10
എഫെസ്യർ (Ephesians), 5
ദുർനടപ്പുകാരൻ,അശുദ്ധൻ,വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി എന്നിവർക്ക് എന്ത് ഇല്ല എന്നാണ് പൌലൊസ് പറയുന്നത് ?
മനസ്സാക്ഷി
വികാരം
നിന്ദിക്കൽ
ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശം
ചോദ്യം
4/10
എഫെസ്യർ (Ephesians), 5
എങ്ങനെ നടന്നുകൊല്ലാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
വെളിച്ചത്തിലുള്ളവരായി
യുദ്ധപുരുഷന്മാരായി
ഉഗ്രകോപക്കാരായി
ആട്ടിൻതോലിട്ട ചെന്നായ്ക്കളായി
ചോദ്യം
5/10
എഫെസ്യർ (Ephesians), 5
ഇരുട്ടിന്റെ നിഷ്ഫലപ്രവർത്തികളിൽ കൂട്ടാളികൾ ആകാതെ അവയെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
വിട്ടോടിപ്പോകുക
ശാസിക്കുക
അവയെ തുറുങ്കിൽ അടയ്ക്കുക
അതിനെ നശിപ്പിക്കുക
ചോദ്യം
6/10
എഫെസ്യർ (Ephesians), 5
ഇത് ദുഷ്ക്കാലമാകയാൽ എന്തിനെയാണ് തക്കത്തിൽ ഉപയോഗിക്കാൻ പൌലൊസ് പറയുന്നത് ?
നിങ്ങളുടെ തങ്കം
നിങ്ങളുടെ ആത്മാവ്
സമയം
നിങ്ങളുടെ വികാരങ്ങൾ
ചോദ്യം
7/10
എഫെസ്യർ (Ephesians), 5
ബുദ്ധിഹീനരാകാതെ എന്താണ് ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളാൻ പൌലൊസ് പറയുന്നത് ?
കാലത്തിന്റെ അടയാളങ്ങൾ
കർത്താവിന്റെ ദിവസം
ലോകത്തിന്റെ വഴി
കർത്താവിന്റെ ഇഷ്ടം
ചോദ്യം
8/10
എഫെസ്യർ (Ephesians), 5
വീഞ്ഞ് കുടിച്ചു മത്തരാകാതെ എന്തിനാൽ നിറഞ്ഞവരായിരിപ്പാനാണ് പൌലൊസ് പറയുന്നത് ?
ഭക്തിയുപാസന
അതിതാല്‍പ്പര്യം
ആത്മാവിനാൽ
അപ്പം
ചോദ്യം
9/10
എഫെസ്യർ (Ephesians), 5
ഭാര്യമാർ കർത്താവിന് എന്നപോലെ ആർക്ക് കീഴടങ്ങുവാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
മാതാപിതാക്കൾക്ക്
പാരമ്പര്യത്തിന്
മക്കൾക്ക്
സ്വന്ത ഭർത്താക്കന്മാർക്ക്
ചോദ്യം
10/10
എഫെസ്യർ (Ephesians), 5
ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ഏതിനെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ചെറിയ കുട്ടികളെപ്പോലെ
സ്വന്തം ശരീരങ്ങളെപ്പോലെ
കാട്ടിലെ മഴപോലെ
തേനിന്റെ മധുരംപോലെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.