Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എഫെസ്യർ (Ephesians), 3
പൌലൊസ് ആരുടെ ബദ്ധൻ ആണെന്നാണ് സ്വയം വിളിച്ചത് ?
റോമയുടെ
പാപത്തിന്റേ
യേശു ക്രിസ്തുവിന്റെ
ന്യായപ്രമാണത്തിന്റെ
ചോദ്യം
2/10
എഫെസ്യർ (Ephesians), 3
ആ മർമ്മം അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും എന്തിനാലാണ് ഇപ്പോൾ വെളിപ്പെട്ടത് ?
മനുഷ്യന്റെ കൽപ്പനയാൽ
മനുഷ്യന്റെ ജ്ഞാനത്താൽ
മോശയുടെ കൽപ്പനയാൽ
ആത്മാവിനാൽ
ചോദ്യം
3/10
എഫെസ്യർ (Ephesians), 3
പൌലൊസ് ക്രിസ്തുവിന്റെ എന്തിനെക്കുറിച്ചാണ് ജാതികളോട് പ്രസംഗിച്ചത് ?
ന്യായപ്രമാണത്തെക്കുറിച്ച്
ചട്ടങ്ങളെക്കുറിച്ച്
മനുഷ്യന്റെ പാരമ്പര്യത്തെക്കുറിച്ച്
അപ്രമേയധനത്തെക്കുറിച്ച്
ചോദ്യം
4/10
എഫെസ്യർ (Ephesians), 3
ആരിലൂടെയാണ് ദൈവം സകലവും സൃഷ്ടിച്ചത് ?
അദ്ധ്വാനത്തിലൂടെ
യേശുക്രിസ്തുവിലൂടെ
മന്ത്രവാദത്തിലൂടെ
ആകസ്മികമായി
ചോദ്യം
5/10
എഫെസ്യർ (Ephesians), 3
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ നമുക്ക് ഉണ്ടായത് എന്ത് ?
ഭയം
ധൈര്യം
അധർമം
ദുഷിച്ച ആഗ്രഹം
ചോദ്യം
6/10
എഫെസ്യർ (Ephesians), 3
പൌലൊസ് സഹിക്കുന്ന എന്ത് കാര്യം നിമിത്തം അധൈര്യപ്പെട്ട് പോകരുത് എന്നാണ് പറയുന്നത് ?
ശക്തി
അധികാരം
കഷ്ടങ്ങൾ
സ്വസ്ഥത
ചോദ്യം
7/10
എഫെസ്യർ (Ephesians), 3
വിശുദ്ധന്മാർ എന്തിനാൽ ശക്തിയോടെ ബലപ്പെടാനാണ് പൌലൊസ് പ്രാർഥിക്കുന്നത് ?
ഭക്ഷണപാനീയങ്ങളാൽ
കഷ്ടതകളാൽ
ദൈവത്തിന്റെ ആത്മാവിനാൽ
ജയപരാചയങ്ങളാൽ
ചോദ്യം
8/10
എഫെസ്യർ (Ephesians), 3
ആരാണ് വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന് വരാം നൽകണമെന്ന് പൌലൊസ് പറയുന്നത് ?
ഭയം
പ്രത്യാശയുടെ വിത്ത്
ക്രിസ്തു
സ്വർഗത്തിന് വേണ്ടിയുള്ള കാത്തിരുപ്പ്
ചോദ്യം
9/10
എഫെസ്യർ (Ephesians), 3
നിങ്ങൾ എന്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി തീരണമെന്നാണ് പൌലൊസ് ആഗ്രഹിക്കുന്നത് ?
ന്യായപ്രമാണത്തിൽ
കഷ്ടതയിൽ
ക്ഷമയിൽ
സ്നേഹത്തിൽ
ചോദ്യം
10/10
എഫെസ്യർ (Ephesians), 3
പരിജ്ഞാനത്തെ കവിയുന്ന എന്തിനെ അറിഞ്ഞ് ദൈവത്തിൽ നിറഞ്ഞുവരണമെന്നാണ് പൌലൊസ് പ്രാർഥിക്കുന്നത്?
കഷ്ടതയിലെ സന്തോഷത്തെ
കഷ്ടകാലത്തുള്ള ഭയത്തെ
ക്രിസ്തുവിന്റെ സ്നേഹത്തെ
സമയത്തെയും കാലത്തെയും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.